നമ്മള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് സ്വാതന്ത്ര്യത്തിന് ശേഷമുള്ള ശക്തമായ ഭീഷണി: ഐശ്വര്യ ലക്ഷ്മി

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുൻപ് നമ്മുക്കുമേല്‍ നോട്ട് നിരോധനം അടിച്ചേല്‍പ്പിക്കപ്പെട്ടപ്പോള്‍ അനുസരണയോടെ നമ്മള്‍ ബാങ്കിന്റെ മുന്നില്‍ വരി നിന്നവരാണ്.

പ്രതിഷേധം തുടരുന്ന ജാമിയ മിലിയയില്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് നിസ്‌കരിക്കാന്‍ സംരക്ഷണ വലയമൊരുക്കി മറ്റ് വിദ്യാര്‍ത്ഥികള്‍

ഇന്ന് സര്‍വകലാശലയുടെ ഗേറ്റിന് പുറത്താണ് പ്രതിഷേധക്കാര്‍ ആണിനിരന്നത്. ഇവിടെ നൂറുകണക്കിനാളുകള്‍ ചേര്‍ന്ന് മനുഷ്യചങ്ങല തീര്‍ക്കുകയായിരുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം;യെച്ചൂരിയും, ഡി രാജയും അറസ്റ്റില്‍

പൗരത്വ നിയഭേദഗതിക്കെതിരായി ഡല്‍ഹിയില്‍ പ്രതിഷേധം ശക്തമാകുന്നു.പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി

പൗരത്വ നിയമഭേധഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധം തുടരുന്നു; രാപ്പകല്‍ സമരവുമായി വിദ്യാര്‍ഥികള്‍

ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരായി രാജ്യമൊട്ടാകെ ശക്തമായ പ്രതിഷേധം തുടരുന്നു. സര്‍വകലാ ശാലകളിലും കോളേജുകളിലും വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.അസാമിലെ സര്‍ക്കാര്‍

പൗരത്വ നിയമഭേദഗതിക്കെതിരെ ഒറ്റക്കെട്ടായി കേരളം; സംയുക്ത സത്യഗ്രഹത്തിന് തുടക്കമായി

പൗരത്വഭേദഗതിക്കെതിരെ ഒറ്റക്കെട്ടായി അണിചേര്‍ന്ന് കേരളത്തിന്റെ പ്രതിഷേധം. ഭരണപ്രതിപക്ഷ കക്ഷിഭേദമില്ലാതെ എല്ലാ നേതാക്കളും പങ്കെടുത്ത സംയുക്ത സത്യഗ്രഹത്തിന് തിരുവനന്തപുരത്ത് തുടക്കമായി. മുഖ്യമന്ത്രി

സദാചാര ഗുണ്ടായിസം നടത്തിയ പ്രസ് ക്ലബ്ബ് മുന്‍ സെക്രട്ടറിയെ പിന്തുണച്ച വി മുരളീധരനെ തടഞ്ഞ് വനിതാ മാധ്യമപ്രവര്‍ത്തകര്‍

ആക്രമണത്തിന് ഇരയായ സ്ത്രീയെ അപമാനിക്കുന്ന തരത്തിലാണ് കേന്ദ്രമന്ത്രി സംസാരിച്ചതെന്ന്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ആരോപിച്ചു.

ഒരു സാഹചര്യത്തിലും പൗരത്വ ഭേദഗതി നിയമം ബംഗാളില്‍ നടപ്പാക്കാന്‍ സമ്മതിക്കില്ല; മെഗാ റാലിക്ക് ആഹ്വാനം ചെയ്ത് മമത ബാനര്‍ജി

വിവാദവും വിവേചനവും നിറഞ്ഞ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങളുടെ പരമ്പര സംഘടിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നു.

പൗരത്വ നിയമ ഭേദഗതി; തിങ്കളാഴ്ച കേരളത്തിൽ ഭരണ- പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത പ്രതിഷേധം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുമായി ടെലിഫോണിൽ നടത്തിയ ചർച്ചയിലാണ് പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനം കൈക്കൊണ്ടത്.

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം തുടരുന്നു; മേഘാലയയില്‍ ഇന്റര്‍ നെറ്റ് ബന്ധം വിച്ഛേദിച്ചു, ഷില്ലോംഗില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി

പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനെ തുടര്‍ന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കടുത്ത പ്രതിഷേധം തുടരുന്നു. മേഘാലയയിലുടനീളം രണ്ട് ദിവസത്തേക്ക് മൊബൈല്‍

Page 13 of 17 1 5 6 7 8 9 10 11 12 13 14 15 16 17