യൂത്ത് ലീഗ് കേരളത്തിലെ റോഡിലെ കുഴികളിൽ നാളെ വാഴ നട്ട് പ്രതിഷേധിക്കും: പികെ ഫിറോസ്

നിയമപ്രകാരമുള്ള മുന്നറിയിപ്പ്: വാഴ കൊണ്ട് ഉദ്ദേശിച്ചത് അഭ്യന്തര വകുപ്പിനെയല്ല. ഇതിന്റെ പേരിൽ സൈബർ സഖാക്കൾ തെറി പറയരുത്.

കുഴിതാണ്ടി വരുന്നവർക്ക് കുഴിമന്തി സമ്മാനം; ദേശീയപാതയിലെ കുഴികൾ അടക്കാത്തതിൽ യൂത്ത് കോൺഗ്രസിൻ്റെ വേറിട്ട പ്രതിഷേധം

ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധ ക്ഷണിക്കാനാണ് ഇത്തരത്തിൽ കുഴിമന്തി സമരം നടത്തിയതെന്നും യൂത്ത് കോൺഗ്രസ് പറഞ്ഞു

ചോദ്യം ഉന്നയിക്കുന്ന വനിതാ എംപിമാരുടെ വസ്ത്രങ്ങൾ വലിച്ചുകീറി; കേന്ദ്രസർക്കാരിനെതിരെ പ്രിയങ്ക ഗാന്ധി

പ്രധാനമന്ത്രി, ഈ എംപിമാരെ ജനങ്ങൾ തിരഞ്ഞെടുത്ത് അയച്ചവരാണ്. ചോദ്യം ചോദിച്ചതിന് വനിതാ എംപിമാരുടെ വസ്ത്രം വലിച്ചുകീറുന്നത് അങ്ങേയറ്റം ക്രൂരതയാണ്

അറസ്റ്റിലൂടെ ഞങ്ങളുടെ വായടപ്പിക്കാന്‍ ഒരിക്കലും സാധിക്കില്ല: രാഹുൽ ഗാന്ധി

പ്ലക്കാർഡുകളുമേന്തി പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കൾ അന്വേഷണ ഏജൻസിക്കും കേന്ദ്ര സർക്കാരിനുമെതിരെ മുദ്രാവാക്യം വിളിച്ചു.

വിലക്കയറ്റം, ജിഎസ്ടി വിഷയങ്ങളിൽ രാജ്യസഭയിൽ പ്രതിഷേധം; എഎ റഹിം ഉൾപ്പെടെ 19 എംപിമാർക്ക് സസ്‌പെൻഷൻ

സ്പീക്കർ അരുതെന്ന മുന്നറിയിപ്പ് നൽകിയിട്ടും സഭയുടെ നടുക്കളത്തിലേക്ക് ഇറങ്ങി പ്രതിഷേധിച്ചുവെന്നാണ് സസ്പെൻഷന്റെ കാരണമായി പറയുന്നത്.

ഫാസിസ്റ്റ് കാലത്ത് സസ്പെൻഷനൊക്കെ ആത്മാഭിമാനത്തിന്റെ പതക്കം; പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധം തുടരുമെന്ന് എംപിമാർ

സ്പീക്കർ നൽകിയ വിലക്ക് മറികടന്ന് സഭയിൽ പ്ലക്കാർഡ് ഉയർത്തിയ സംഭവത്തിലാണ് നാലു കോൺഗ്രസ് എംപിമാരെ ഇന്ന് സ്പീക്കർ സസ്പെൻഡ് ചെയ്തത്.

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം; കെ സുധാകരനെയും വിഡി സതീശനെയും പ്രതിചേര്‍ക്കാൻ പോലീസ്

പ്രതിഷേധത്തിനുള്ള നിർദ്ദേശവുമായി വാട്‌സപ്പ് ഗ്രൂപ്പില്‍ സന്ദേശം അയച്ച മറ്റ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയും ചോദ്യം ചെയ്യും.

സിഇടി വിദ്യാര്‍ത്ഥികളെ പിന്തുണച്ച ശബരീനാഥനും ബല്‍റാമിനുമെതിരെ യുഡിഎഫ് പ്രവർത്തകർ

താങ്കളുടെ ഭാര്യയോ പെങ്ങളോ മറ്റുള്ളവന്റെ മടിയില്‍ കേറി ഇരിക്കുന്നതിന് താങ്കൾക്ക്പ്രശ്നമൊന്നും തോന്നുന്നില്ലേ? ഇല്ലെങ്കില്‍ താങ്കളൊരു വാഴയാണ്

സോണിയ ഗാന്ധിക്കെതിരായ ഇ ഡി നടപടി; തിരുവനന്തപുരത്ത് ട്രെയിന്‍ തടഞ്ഞ് യൂത്ത്‌ കോണ്‍ഗ്രസ് പ്രതിഷേധം

ട്രെയിനിന് മുകളിലേക്ക് കേറിയ പ്രതിഷേധക്കാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കിൾ ഇഡിക്കും എതിരായും മുദ്രാവാക്യം മുഴക്കി.

വിമാനത്തിലെ പ്രതിഷേധത്തിനിടെ കയ്യേറ്റം; ഇ പി ജയരാജനെതിരെ വധശ്രമത്തിന് കേസെടുക്കാന്‍ കോടതി ഉത്തരവ്

ജയരാജനെതിരെ വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാനാണ് പറഞ്ഞിരിക്കുന്നത്.

Page 1 of 171 2 3 4 5 6 7 8 9 17