ഭീഷണികൾ വർദ്ധിച്ചു; തന്റെ അറസ്റ്റ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ്മ സുപ്രീം കോടതിയിൽ

രാജ്യതലസ്ഥാനത്ത് ആദ്യം കേസ് ഫയൽ ചെയ്തതിന് ശേഷം തനിക്കെതിരായ എല്ലാ എഫ്‌ഐആറുകളും ഡൽഹിയിലേക്ക് മാറ്റണമെന്ന് അവർ സുപ്രിം കോടതിയോട് ആവശ്യപ്പെട്ടു.

സോഷ്യൽ മീഡിയയിലൂടെ പ്രവാചക നിന്ദ; ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രങ്ങൾക്കും വീടുകൾക്കും നേരെ ആക്രമണം

സഹപാര ക്ഷേത്രത്തിൽ അതിക്രമിച്ചുകയറിയ ജനക്കൂട്ടം അകത്തുള്ള ഫർണിച്ചറുകൾ തകർക്കുകയും സമീപത്തെ നിരവധി കടകൾ നശിപ്പിക്കുകയും ചെയ്തു.

ചിലർ മതവിദ്വേഷത്തിന്റെയും പകയുടെയും തീക്കനലുകൾ ഉണ്ടാക്കുന്നു; പ്രവാചക നിന്ദയിൽ രാജ്യത്തെ ഹൈന്ദവ സമൂഹം ഉത്തരവാദികളല്ല: കാന്തപുരം

പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് ഒന്നുമറിയാത്തവരാണ് ഈ പരാമർശങ്ങൾ നടത്തിയത്.

നമ്മുടെ രാജ്യത്തെ ലോകത്തിനു മുന്നിൽ നാണം കെടുത്തുന്ന അവസ്ഥയിൽ എത്തിച്ചിരിക്കുകയാണ് സംഘപരിവാർ ശക്തികൾ: മുഖ്യമന്ത്രി

മുസ്ലിങ്ങളെയും ക്രൈസ്തവരെയും കമ്യൂണിസ്റ്റുകാരെയും ആഭ്യന്തര ശത്രുക്കളായി കാണുന്ന ഗോൾവാൾക്കർ ചിന്തയാണ് ബി ജെ പി നേതാവിൻ്റെ വാക്കുകളിലൂടെ പുറത്തു വന്നത്.

ബിജെപി അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്ത് വർദ്ധിച്ച് വന്നിട്ടുള്ള വെറുപ്പിന്റെ രാഷ്ട്രീയം ലോക രാജ്യങ്ങൾ നിരീക്ഷിക്കുന്നു: പികെ കുഞ്ഞാലിക്കുട്ടി

ജനാധിപത്യ മതേതര സൂചികയിലും രാജ്യം ഏറെ പിറകോട്ട് പോയതായി ആഗോള ഏജൻസികളുടെ കണക്കുകൾ സൂചിപ്പിക്കുന്നുമുണ്ട്

മോദി സര്‍ക്കാരിന്‍റെ എട്ട് വര്‍ഷം; ഭാരതമാതാവ് ലജ്ജിച്ച് തലതാഴ്ത്തി നില്‍ക്കുന്നു: സുബ്രഹ്മണ്യന്‍ സ്വാമി

പ്രവാചകനുമായി ബന്ധപ്പെട്ട ബിജെപി വക്താക്കളുടെ വിവാദ പ്രസ്താവനയില്‍ കേന്ദ്രസര്‍ക്കാര്‍ ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഇപ്പോള്‍ ട്വീറ്റുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

കൈവെട്ട് കേസ്: 14 പ്രതികള്‍ കുറ്റക്കാര്‍; 17 പേരെ വെറുതെവിട്ടു

പ്രവാചക മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രഫ.ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കൊച്ചി