എക്‌സിറ്റ്‌പോളുകൾ പലതും പറയും; അതുകേട്ട് തളരരുത്: പ്രവർത്തകരോട് പ്രിയങ്കാ ഗാന്ധി

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുള്ള റെക്കോര്‍ഡഡ് ഓഡിയോ മെസേജ് വഴിയാണ് പ്രിയങ്ക സന്ദേശം പങ്കുവച്ചത്....

“കൂടുതല്‍ സംസാരിക്കുന്നതിലല്ല ,സംസാരിക്കുന്ന കാര്യങ്ങളിൽ ജാഗ്രത വേണം എന്നതിലാണ് കാര്യം ” പ്രിയങ്കയ്ക്ക് ഉപദേശവുമായി സോണിയ ഗാന്ധി

നമ്മുടെ സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവരെ കണ്ടെത്താനും അവരോട് ചേര്‍ന്ന് നിൽക്കാനും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും കഴിയണം.

ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താതെ പ്രിയങ്കാ ഗാന്ധിയുടെ മകൻ റഹാന്‍ വദ്ര; കാരണം ഇതാണ്

എന്തുകൊണ്ടാണ് മകന്‍ വോട്ട് ചെയ്യാതിരുന്നതിന്‍റെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി.

ഫ്രോ​ഡു​ക​ൾ​ക്കു രാ​ജ്യം മാ​പ്പു ന​ൽ​കാ​റി​ല്ല: മോദിയോട് പ്രിയങ്ക

വീ​ര​മൃ​ത്യു വ​രി​ച്ച ധീ​ര സൈ​നി​ക​രു​ടെ പേ​രി​ൽ വോ​ട്ട് ചോ​ദി​ച്ച് ആ ​ര​ക്ത​സാ​ക്ഷി​ത്വ​ങ്ങ​ളെ അ​പ​മാ​നി​ച്ച പ്ര​ധാ​ന​മ​ന്ത്രി, ഒ​രു ധീ​ര​ന്‍റെ ര​ക്ത​സാ​ക്ഷി​ത്വ​ത്തെ കൂ​ടി

പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നിര്‍മ്മിച്ചത് ഒരു റോഡ്‌ മാത്രം: പ്രിയങ്ക ഗാന്ധി

കർഷകർ ആണെങ്കിൽ ബാങ്കുകളില്‍ അടക്കാനുള്ള കടം വീട്ടാനുള്ള പോരാട്ടത്തിലാണ്. അവശ്യ സാധനങ്ങളുടെ വിലവര്‍ദ്ധന പരിഹരിക്കപ്പെടാതെ കിടക്കുകയാണ്.

പ്രധാനമന്ത്രി സംസാരിക്കേണ്ടത് ക‍ർഷകരോടാണ്, സിനിമാ താരങ്ങളോടല്ല; നരേന്ദ്ര മോദിയെ കടന്നാക്രമിച്ച്‌ പ്രിയങ്കാ ഗാന്ധി

മാധ്യമങ്ങൾ തന്നെ വിലയിരുത്തുന്നത് നിരീക്ഷിക്കാറുണ്ടെന്നും ചെലവിനുള്ള പൈസ ഇപ്പോഴും അമ്മയാണ് നൽകാറുള്ളതെന്നും മോദി അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

സിവിൽ സർവ്വീസ് നേടിയ ശ്രീധന്യയുടേതെന്ന പേരിൽ പ്രിയങ്ക ഗാന്ധി പോസ്റ്റ് ചെയ്ത വീഡിയോ മറ്റൊരു വീടിൻ്റേത്

ജവാന്‍ വസന്തകുമാറിന്റെ വീട് സന്ദര്‍ശനത്തിന് പിന്നാലെ അയല്‍വക്കത്തെ വീട്ടിലെ അടുക്കളയില്‍ എത്തി പ്രിയങ്ക ചമ്മന്തിയും കപ്പയും കഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍

മോദി വിയർക്കും; പ്രതിപക്ഷത്തിൻ്റെ പൊതുസ്ഥാനാര്‍ത്ഥിയായി വാരണാസിയിൽ പ്രിയങ്ക എത്തിയേക്കും

പ്രിയങ്ക ഗാന്ധി മത്സരിക്കുകയാണെങ്കിൽ ഉത്തർപ്രദേശിൽ ഒന്നിച്ച് മത്സരിക്കുന്ന എസ്പിയും ബിഎസ്പിയും അവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതില്‍ നിന്ന് പിന്‍മാറണമെന്ന നിർദ്ദേശമാണ് കോൺഗ്രസ്

വയനാട്ടിൽ ഇടതുപക്ഷത്തെ വിമർശിക്കാതെ ബിജെപിയെ കടന്നാക്രമിച്ച് പ്രിയങ്കഗാന്ധി

രാഹുലിന്റെ അമ്മയേയും അച്ഛനേയും മുത്തശ്ശിയേയും അപമാനിച്ച് കൊണ്ടേയിരിക്കുന്നു. അതിലൊന്നും അവന്‍ തളരുമെന്ന് ആരും കരുതേണ്ടെന്നും പ്രിയങ്ക പറഞ്ഞു. ...

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കാന്‍ പ്രിയങ്ക തയ്യാര്‍; അന്തിമ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് നേതൃത്വം: റോബര്‍ട്ട് വാദ്ര

ഇപ്പോള്‍ കിഴക്കന്‍ യുപിയുടെ പ്രചാരണ ചുമതലയുളള പ്രിയങ്ക വാദ്ര യുപിയില്‍ ആവേശമായി മാറിയിട്ടുണ്ട്.

Page 5 of 7 1 2 3 4 5 6 7