ബ്രോ ഡാഡിയിൽ കല്യാണി ചെയ്ത നായികാ വേഷം കിട്ടിയിരുന്നെങ്കിൽ കലക്കിയേനെ: പ്രിയാ വാര്യർ

എനിക്ക് ഈ കഥാപാത്രം കിട്ടിയിരുന്നെങ്കിൽ കലക്കിയേനെ എന്ന് തോന്നിയത് ബ്രോ ഡാഡി കണ്ടപ്പോഴായിരുന്നു

72 ലക്ഷം ഫോളോവേഴ്സുള്ള അക്കൗണ്ട് ഡിയാക്റ്റിവേറ്റ് ചെയ്തത് എന്തിന്; ഇന്‍സ്റ്റ​ഗ്രാമില്‍ തിരികെ എത്തിയ പ്രിയാ വാര്യർ പറയുന്നു

ഇന്‍സ്റ്റ​ഗ്രം എന്നത് തന്റെ സ്വകാര്യ ഇടമാണെന്നും അവിടെ നിന്ന് ഇടവേളയെടുക്കുന്നതില്‍ എന്തിനാണ് കഥകള്‍ പ്രചരിപ്പിക്കുന്നതെന്നും പ്രിയ ചോദിക്കുന്നു.

കണ്ണിറുക്കുന്ന പെണ്‍കുട്ടിയെ മാതൃകയാക്കുന്നതിലൂടെ യുവതലമുറ എങ്ങോട്ടാണ് പോകുന്നത്; പ്രിയാ വാര്യരെ വിമർശിച്ച് കന്നഡ നടന്‍

ഇവര്‍ ഒരു എഴുത്തുകാരിയോ സ്വാതന്ത്ര്യ സമരസേനാനിയോ അല്ല. കുറഞ്ഞത് നൂറിലധികം സിനിമകളില്‍ അഭിനയിച്ച നടിയുമല്ല.

പ്രിയാ വാര്യര്‍ വീണ്ടും ഹിന്ദി സിനിമയില്‍; അവതരിപ്പിക്കുന്നത് സ്വന്തം അറിവും ബുദ്ധിയും ഉപയോഗിച്ച് വിജയിയായിമാറുന്ന നായികയുടെ വേഷം

ലവ് ഹാക്കേഴ്‍സ് എന്ന് പേരിട്ടിട്ടുള്ള ഈ സിനിമ മായങ്ക് പ്രകാശ് ശ്രീവാസ്‍തവയാണ് സംവിധാനം ചെയ്യുന്നത്.

‘നീ എനിക്കായി ചെയ്ത എല്ലാക്കാര്യത്തിനും നന്ദി പറയാൻ ആഗ്രഹിക്കുന്നു’; തന്‍റെ ആദ്യ സിനിമയിലെ നായകന്‍ റോഷന് വേറിട്ട പിറന്നാള്‍ ആശംസയുമായി പ്രിയാ വാര്യര്‍

റോഷന് ആശംസകൾ നേർന്നുകൊണ്ട് ഹാപ്പി ബ‍ര്‍ത്ത്ഡേ ഓഷാ… എന്നാണു പ്രിയ ആരംഭിക്കുന്നത്