വിലക്കയറ്റത്തിനെതിരെ പ്രതിഷേധിക്കാൻ ശിവപാർവ്വതി വേഷത്തിൽ ബൈക്കിൽ തെരുവ് നാടകം; അഭിനേതാക്കൾ അറസ്റ്റിൽ

നിലവിൽ പോലീസ് ശിവന്റെ വേഷം ധരിച്ച ബ്രിനിഞ്ചി ബോറയേയും പാർവ്വതി വേഷത്തിലെത്തിയ കരിഷ്മയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പെട്രോള്‍ ലിറ്ററിന് 83 പൈസ, ഡിസല്‍ ലിറ്ററിന് 77 പൈസ; രാജ്യത്തെ ഇന്ധനവില നാളെയും വര്‍ദ്ധിപ്പിക്കും

അവസാന 5 ദിവസത്തിനുള്ളില്‍ മാത്രം പെട്രോളിന് 3 രൂപ 45 പൈസയും ഡീസലിന് 3 രൂപ 3 പൈസയുമാണ് കൂട്ടിയത്.

വില വർദ്ധനവ് നിയന്ത്രിക്കാൻ കൃഷി വകുപ്പ്; ഇന്ന് മുതൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി എത്തിത്തുടങ്ങും

അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ പച്ചക്കറി വില സാധാരണ നിലയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് കൃഷി മന്ത്രി പറഞ്ഞു.

Page 1 of 21 2