എനിക്ക് കൈപിടിയില്‍ ഒതുങ്ങാവുന്ന നേതാക്കളെയുള്ളൂ ബിജെപിയില്‍; സംസ്ഥാന അധ്യക്ഷനാവുമെന്ന പ്രചാരണങ്ങള്‍ തള്ളി സുരേഷ് ഗോപി

ഇവിടെ ഞാന്‍ എന്ത് ജോലി ചെയ്യാം എന്നാണ് പറഞ്ഞിരിക്കുന്നതെന്ന് അതില്‍ പ്രമുഖരായ അഞ്ച് പേര്‍ക്കറിയാം.

സം​ഘ​ട​നാ​ത​ല​ത്തി​ല്‍ ഊ​ര്‍​ജം പ​ക​രാന്‍ കോണ്‍ഗ്രസിന് സ്ഥി​രം അ​ധ്യ​ക്ഷന്‍ വേണം: ശശി തരൂര്‍

രാ​ഹു​ല്‍ ഗാ​ന്ധി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് തി​രി​ച്ചു​വ​രി​ക​യാ​ണെ​ങ്കി​ല്‍ അ​ത് പെ​ട്ട​ന്നു​ത​ന്നെ വേ​ണം.

രാഷ്ട്രപതിയുടെ യു പി സന്ദര്‍ശനം മുതിര്‍ന്ന ബി ജെ പി നേതാവിനെ പോലെ; പരിഹാസവുമായി സമാജ്‌വാദി പാര്‍ട്ടി

ഇന്ത്യയുടെ രാഷ്ട്രപതി നടത്തുന്ന ഒരു സന്ദര്‍ശനമായി ഇത് അനുഭവപ്പെടുന്നില്ലെന്ന് പറയാന്‍ എനിക്ക് യാതൊരു മടിയുമില്ല

വാക്‌സിനെടുക്കാൻ കൂട്ടാക്കാത്തവർ ഇവിടെ വേണ്ട, ഇന്ത്യയിലേക്ക് പോകൂ; ജനങ്ങളോട് ഫിലിപ്പൈൻസ് പ്രസിഡന്റ്

വാക്‌സിന്‍ സ്വീകരിക്കാന്‍ താൽപര്യമില്ലെങ്കിൽ അവര്‍ക്ക് അറസ്റ്റ് നേരിടേണ്ടിവരും. നിങ്ങളുടെ പൃഷ്ഠത്തിൽ വാക്‌സിൻ കുത്തിവയ്ക്കുകയും ചെയ്യും.

അനിശ്ചിതത്വത്തിനും ആശയക്കുഴപ്പങ്ങൾക്കുംഅവസാനം; കെപിസിസി അധ്യക്ഷനായി കെ.സുധാകരന്‍

കെ സുധാകരനെ കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്ത വിവരം രാഹുൽ ഗാന്ധി നേരിട്ടാണ് കെ സുധാകരനെ വിളിച്ചറിയിച്ചത്.

കൊവിഡ് പ്രതിരോധത്തിലെ വീഴ്ച; ബ്രസീലില്‍ പ്രസിഡന്റ് രാജിവെച്ചൊഴിയണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി ജനങ്ങള്‍

പ്രതിഷേധക്കാര്‍ ‘ബോള്‍സോനാരോയുടെ വംശഹത്യ’ ‘ബോള്‍സോവൈറസ് തിരികെ പോകു’ എന്നീ ബാനറുകള്‍ കൈവശം വെച്ചിരുന്നു.

പ്രതിദിനം മരണം 4000ത്തിന് മുകളില്‍; എന്നാലും ലോക്ക്ഡൗണിനെതിരെ മുഖംതിരിച്ച് ബ്രസീല്‍ പ്രസിഡന്റ്

ഒരുപക്ഷെ വൈറസ് മൂലമുണ്ടാകുന്ന നാശനഷ്ടത്തേക്കാള്‍ വലുതായിരിക്കും രാജ്യം അടച്ചിട്ടാല്‍ സമ്പദ്‌വ്യവസ്ഥ നേരിടാന്‍ പോകുന്നത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Page 2 of 6 1 2 3 4 5 6