ഹത്രാസ്: ഇനി കുടുംബാംഗങ്ങളെ സന്ദർശിക്കാം; വൻ പ്രതിഷേധങ്ങൾക്കൊടുവിൽ മാധ്യമ പ്രവർത്തകർക്ക് പ്രവേശനാനുമതി

കടുത്ത പ്രതിഷേധങ്ങൾക്കൊടുവിൽ ഹത്രാസിലേയ്ക്ക് മാധ്യമപ്രവർത്തകരെ കടത്തിവിടുകയായിരുന്നു

ഹത്രാസ്: യോഗി പോലീസിന്റെ കയ്യേറ്റവും തടയലും; സത്യാവസ്ഥ റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകയെ അനുവദിച്ചില്ല

. പ്രതിമ മിശ്രയെ ബലമായി പൊലീസ് കാറില്‍ കയറ്റികൊണ്ടുപോകുകയും അവരുടെ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തു