മതിയായ പരിശോധനകൾ നടത്താതെ തിടുക്കത്തിൽ അനുമതി നൽകി; കോവിഡ്​ വാക്സിന്‍ സ്വീകരിക്കില്ലെന്ന് പ്രശാന്ത്​ ഭൂഷൺ

അതേസമയം, ഇന്ത്യ ​ വാക്​സിനുകൾക്ക്​ തിടുക്കത്തിൽ അനുമതി നൽകിയ​തിനെതിരെ കോൺഗ്രസ്​ നേതാവ്​ ശശി തരൂർ അടക്കം നിരവധിപേർ രംഗത്തെത്തിയിരുന്നു.

പൊതുജനാഭിപ്രായം മാനിക്കുന്ന മുഖ്യമന്ത്രിമാർ ഇപ്പോഴും ഉണ്ടെന്നറിയുന്നത് സന്തോഷം; പിണറായിക്ക് പ്രശാന്ത് ഭൂഷന്റെ അഭിനന്ദനം

വ്യക്തികളെ അപകീർത്തിപ്പെടുത്തിയാൽ 5 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഭേദഗതിയെ നിർദ്ദയമായ നടപടിയാണെന്നായിരുന്നു ഭൂഷൺ ട്വിറ്ററിലൂടെ വിശേഷിപ്പിച്ചത്.

കാറ്റാടി യന്ത്രത്താല്‍ കുടിവെള്ളം, വായുവില്‍ നിന്ന് ഓക്സിജന്‍; മോദിയുടെ കണ്ടുപിടിത്തം നോബേല്‍ സമ്മാനത്തിന് അര്‍ഹമെന്ന് പ്രശാന്ത് ഭൂഷണ്‍

അതേസമയം മോദിയുടെ ഈ വാദത്തെ പരിഹസിച്ച് നേരത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.

‘ഹാഥ്രസിൽ നടന്നത് അന്താരാഷ്ട്ര ഗൂഢാലോചന’; യോഗിയെ വിമർശിച്ച് പ്രശാന്ത് ഭൂഷണ്‍

രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്ത യു.പി പൊലീസ് നടപടിയെ വിമർശിച്ച്സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍

ബാബറി മസ്ജിദ് സ്വയം പൊട്ടിത്തകരുകയായിരുന്നോ? ഇന്ത്യൻ ഭരണഘടനയ്ക്ക് ‘RIP’; ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ പൊട്ടിത്തെറിച്ച് പ്രമുഖർ

ഇന്ത്യൻ ഭരണഘടനയ്ക്ക് 'RIP' എന്നാണ് എഴുത്തുക്കാരിയും ആക്ടിവിസ്റ്റും കൂടിയായ ടീസ്ത സെതൽവാദ് ട്വിറ്ററിൽ കുറിച്ചത്

അന്നാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന് പിന്നിൽ ആർഎസ്എസ് എന്ന് കോണ്‍ഗ്രസിന് അറിയാമായിരുന്നു: രാഹുൽ ഗാന്ധി

ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്‌രിവാള്‍ ഒരു ആര്‍എസ്എസ് പ്രചാരകനാണെന്ന് സംശയമില്ലെന്നും പ്രശാന്ത് ഭൂഷന്‍ പറഞ്ഞിരുന്നു.

Page 1 of 21 2