ശ്വാസ തടസം; ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
2008ല്‍ നടന്ന മാലേഗാവ് സ്ഫോടനക്കേസിലെ മുഖ്യ പ്രതികളിലൊരാളായിരുന്നു സാധ്വി പ്രഗ്യാ സിങ് ഠാക്കൂര്‍.
2008ല്‍ നടന്ന മാലേഗാവ് സ്ഫോടനക്കേസിലെ മുഖ്യ പ്രതികളിലൊരാളായിരുന്നു സാധ്വി പ്രഗ്യാ സിങ് ഠാക്കൂര്‍.
പാര്‍ലമെന്റ് അംഗങ്ങള്‍ എല്ലാ ദിവസവും ലോക്സഭയിൽ ഹാജരാകണമെന്ന വിപ്പ് ബിജെപി പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പ്രഗ്യയുടെ അഭിഭാഷകർ കോടതിയിൽ രേഖകള്‍ ഹാജരാക്കാതെ വാദിച്ചു.
മഹാരാഷ്ട്രയിലെ മലേഗാവില്‍ 2008ല്‍ നടന്ന സ്ഫോടനത്തില്‍ ഏഴ് പേർ കൊല്ലപ്പെടുകയും,100ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ദേശീയ വാർത്താ ചാനലായ ആജ് തക്കുമായി നടത്തിയ അഭിമുഖത്തിലായിരുന്നു ഇവരുടെ വിവാദ പ്രസ്താവന.