ടി എൻ പ്രതാപന് എംപിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഇന്ന് തൃശൂർ ജനറൽ ആശുപത്രിയിൽ വച്ച് അദ്ദേഹം നടത്തിയ ആന്റിജൻ പരിശോധനയുടെ ഫലം നെഗറ്റീവായിരുന്നു. പിന്നാലെ നടത്തിയ ആർടി -
ഇന്ന് തൃശൂർ ജനറൽ ആശുപത്രിയിൽ വച്ച് അദ്ദേഹം നടത്തിയ ആന്റിജൻ പരിശോധനയുടെ ഫലം നെഗറ്റീവായിരുന്നു. പിന്നാലെ നടത്തിയ ആർടി -
വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഡോക്ടർമാർ ക്വാറൻറീൻ നിർദ്ദേശിച്ചു.ഇപ്പോള്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തതിനാൽ വീട്ടിൽ തന്നെ തുടരാമായിരുന്നു.
നിലവില്‍ രോഗവ്യാപനം ശക്തമായ പൂന്തുറ, പുല്ലുവിള, കരുംകുളം എന്നീ പ്രദേശങ്ങളിൽ പരിശോധനകളുടെ എണ്ണം കുറവാണ് എന്നാണ് ആരോപണം.
കൃത്യമായ സമയത്ത് കാണികളുടെ സാന്നിധ്യത്തിൽ സമ്പൂര്‍ണ രീതിയില്‍ ഒളിമ്പിക്സ് നടത്താനാണ് പദ്ധതിയെന്ന് ജപ്പാന് ഒളിമ്പിക്സ് മന്ത്രി സീക്കോ ഹാഷിമോട്ടോ