കാർഷിക നിയമം കര്‍ഷകര്‍ക്ക് നിയമ പരിരക്ഷ നല്‍കി; കർഷക പ്രക്ഷോഭത്തിന് പിന്നിൽ രാഷ്ട്രീയം കളിക്കുന്നവർ: പ്രധാനമന്ത്രി

കേന്ദ്രസര്‍ക്കാര്‍ കര്‍ഷക നിയമം ഭേദഗതി ചെയ്തത് കര്‍ഷകരെ ശാക്തീകരിക്കാനാണെന്നും മോദി അവകാശപ്പെട്ടു.

ഇത് എന്റെ അവസാന തെരഞ്ഞെടുപ്പാണ്; വിരമിക്കല്‍ പ്രഖ്യാപിച്ച് നിതീഷ് കുമാര്‍

ഇന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാനദിവസമാണ്. നാളെകൂടിക്കഴിഞ്ഞാല്‍ വോട്ടെടുപ്പ്. ഇത് എന്റെ അവസാന തെരഞ്ഞെടുപ്പാണ്. എല്ലാം വളരെ നന്നായി അവസാനിക്കുന്നു

കേന്ദ്ര ഏജൻസികൾ അടിസ്ഥാന അന്വേഷണ തത്വങ്ങളിൽ നിന്നും വ്യതിചലിക്കുന്നു: മുഖ്യമന്ത്രി

അന്വേഷണം തികച്ചും ന്യായയുക്തമായി നടക്കുമെന്നാണ് സർക്കാർ പ്രതീക്ഷിച്ചതെന്നും എന്നാൽ ഏജൻസികളുടെ പ്രവർത്തനം അത്തരം പ്രതീക്ഷകൾ ആസ്ഥാനത്താക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി

ബിജെപി മധ്യപ്രദേശിൽ കോൺഗ്രസ് എംഎൽഎമാരെ വിലകൊടുത്ത് വാങ്ങാൻ ശ്രമിക്കുന്നു; ആരോപണവുമായി കമല്‍നാഥ്

ജനങ്ങള്‍ തെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ മൂന്നിന് ഇതിനെല്ലാം മറുപടി നല്‍കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു .

വിജയ് രാഷ്ട്രീയ പ്രഖ്യാപനം നടത്തും എന്നാൽ ഒരു കാരണത്താലും ബിജെപിയിൽ ചേരില്ല: പിതാവ് എസ്എ ചന്ദ്രശേഖർ

വിജയ് ഏതെങ്കിലും ഒരു പാർട്ടിയിൽ ചേരുകയല്ല സ്വന്തമായി ഒരു പാർട്ടി രൂപീകരിച്ചായിരിക്കും രാഷ്ട്രീയ പ്രവേശനം നടത്തുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സര്‍ക്കാര്‍ വിമര്‍ശനം; രാജ്യത്തിന്റെ ആഭ്യന്തര രാഷ്ട്രീയ സംവാദങ്ങളിൽ ഇടപെടാൻ അനുവദിക്കില്ലെന്ന് ആംനെസ്റ്റി ഇന്റർനാഷണലിനോട് കേന്ദ്രം

ഈ നിയമം രാജ്യത്തെഎല്ലാവർക്കും ബാധകമാണ്. അതുകൊണ്ടുതന്നെ ആംനെസ്റ്റി ഇന്റർനാഷണലിനും ഇത് ബാധകമാണ്.

അയൽവാസിയായ വീട്ടമ്മയെ വീട്ടിൽ വിളിച്ചു വരുത്തി ബലാത്സംഗം ചെയ്തു: യൂത്ത്‌ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിക്കെതിരെ കേസ്

വിവരം പുറത്ത് പറഞ്ഞാൽ ഭർത്താവിനെയും മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്...

ശബ്ദമില്ല, വീടുകേറലില്ല: ഇതുവരെ കണ്ട തെരഞ്ഞെടുപ്പല്ല ഇത്തവണ കേരളം കാണുക

പോളിങ്‌ ബൂത്തുകളിൽ സാമൂഹ്യ അകലം പാലിച്ച്‌ ക്യൂ നിർത്തും. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും കോവിഡ് പ്രോട്ടോകോൾ അനുസരിച്ചാകും...

Page 7 of 10 1 2 3 4 5 6 7 8 9 10