കോവിഡിനെതിരായ നിരന്തര പോരാട്ടത്തിൽ ഹനുമാന്‍ സ്വാമിയുടെ അനുഗ്രഹം എപ്പോഴും നമ്മുടെ മേൽ ഉണ്ടാകട്ടെ: പ്രധാനമന്ത്രി

ഹനുമാൻ സ്വാമി പ്രഭുവിന്‍റെ അനുഗ്രഹവും അനുകമ്പയും അനുസ്​മരിക്കുന്ന വിശുദ്ധ ദിവസമാണ്​ ഹനുമാൻ ജയന്തി.

ഓക്സിജൻ ലഭ്യത ഉറപ്പാക്കാനുള്ള നടപടികൾ നരേന്ദ്ര മോദിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ: കേന്ദ്രസർക്കാർ

രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട ഈ സമയത്ത് ചിലർ രാഷ്ട്രീയം കളിക്കുകയാണെന്ന് തുഷാർ മേത്ത പറഞ്ഞു.

കോവിഡ്​ രണ്ടാം തരംഗം കൊടുങ്കാറ്റ്​ പോലെ വന്നു; വെല്ലുവിളി വലുതെങ്കിലും നമ്മൾ മറികടക്കും: പ്രധാനമന്ത്രി

ഓക്​സിജന്‍റെയും മരുന്നിൻെയും വിതരണം വർദ്ധിപ്പിക്കാനായി സർക്കാർ സ്വകാര്യമേഖലയിൽ ഉത്​പാദനം വർദ്ധിപ്പിക്കും.

കോവിഡിനെ പിടിച്ചുകെട്ടാന്‍ പ്രധാനമന്ത്രി മോദി ദിവസവും 18-19 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നു: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

കോവിഡിനെതിരെ നാം ഒറ്റക്കെട്ടായി നടത്തുന്ന പോരാട്ടത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ഓക്സിജനും ബെഡുകള്‍ക്കും ക്ഷാമം; പ്രധാനമന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ച് കെജ്‍രിവാള്‍

തലസ്ഥാനത്തെ സെന്‍ട്രല്‍ ഗവണ്‍മെന്‍റ് ആശുപത്രികളില്‍ 10000 ബെഡുകളുണ്ട്. അതില്‍ 1800 എണ്ണം ആണ് കോവിഡ് രോഗികള്‍ക്കായി മാറ്റിവെച്ചിരിക്കുന്നത്.

ലയിക്കേണ്ടത് സിപിഎമ്മും ബിജെപിയും; പ്രധാനമന്ത്രിക്ക് ചെന്നിത്തലയുടെ മറുപടി

കേരളത്തില്‍ നടക്കുന്ന സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീലിനെക്കുറിച്ച് പറഞ്ഞത് ആര്‍എസ്എസിന്‍റെ നേതാവായ ബാലശങ്കറാണ്.

കേരളത്തെ സോമാലിയ എന്ന് വിളിച്ചതിന് ആദ്യം മാപ്പ് പറഞ്ഞിട്ട് മതി വോട്ട് ചോദിക്കല്‍; പ്രധാനമന്ത്രിയോട് രൺദീപ്സിങ് സുർജേവാല

എത്രയും പ്രിയപ്പെട്ട മോദിജി, രാജ്യത്തെ മികച്ച സംസ്ഥാനങ്ങളിൽ ഒന്നായ കേരളത്തെ സോമാലിയ എന്ന് വിളിച്ചതിന് അവിടത്തെ ജനങ്ങളോട് നിങ്ങൾ മാപ്പു

കേരളം ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കോൺഗ്രസിന് ദയനീയ പരാജയമുണ്ടാകും: പ്രധാനമന്ത്രി

അസമിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

നിങ്ങളുടെ പ്രശ്നങ്ങള്‍ ഒരു ചായക്കാരന് മനസിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് മനസിലാവുക: പ്രധാനമന്ത്രി

ബിജെപി അസമില്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ സംസ്ഥാനത്തെ തേയിലത്തോട്ട തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം നല്‍കി.

Page 8 of 21 1 2 3 4 5 6 7 8 9 10 11 12 13 14 15 16 21