കോവിഡ് പ്രതിരോധത്തിൽ ഇന്ത്യ വളരെ മുന്നില്‍; വാക്സിൻ നൽകാൻ മിഷൻ ഇന്ദ്രധനുസ്: പ്രധാനമന്ത്രി

ലോകമെങ്ങും നിന്ന് ഇന്ത്യയ്ക്ക് സഹായം ലഭിച്ചതായും കേന്ദ്രസർക്കാരിന്‍റെ എല്ലാ മേഖലകളും സജ്ജമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു

പ്രധാനമന്ത്രിക്ക് മുന്നിൽ കത്തിലൂടെ ലക്ഷദ്വീപ് പ്രശ്നം എത്തിച്ച്‌ രാജ്യമാകെയുള്ള 93 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍

ലക്ഷദ്വീപില്‍ വികസനത്തിന്റെ പേരില്‍ നടക്കുന്ന 'വികസനം തടസ്സപ്പെടുത്തുന്ന' വിവാദ ഉത്തരവുകളില്‍ ആശങ്കയുണ്ടെന്ന് ഇവര്‍ കത്തില്‍ പറയുന്നു.

കോവിഡ്​ ബാധിച്ച്‌​ മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്കായി പ്രത്യേക കേന്ദ്ര പാക്കേജ്

കേന്ദ്രത്തിന്റെ ആയുഷ്​മാൻ ഭാരത്​ പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച്​ ലക്ഷം രൂപയുടെ ​ആരോഗ്യ ഇൻഷൂറൻസും ഇതോടൊപ്പം ലഭ്യമാക്കും.

കേരളത്തിന്‌ 300 ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ അടിയന്തിരമായി ലഭ്യമാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ഇവിടെ കേരളത്തിന്റെ സ്ഥിതി വളരെ മോശമായിട്ടും കേന്ദ്ര നിര്‍ദ്ദേശ പ്രകാരം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മെഡിക്കല്‍ ഓക്സിജന്‍ നല്‍കി വരികയാണെന്നും കത്തില്‍

മൃതദേഹങ്ങൾ നദിയിൽ ഒഴുകി നടക്കുമ്പോള്‍ താങ്കൾ കാണുന്നത് സെൻട്രൽ വിസ്ത മാത്രം; പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി

ഇവിടെ രാജ്യത്തെ നദികളിലൂടെ എണ്ണമറ്റ മൃതദേഹങ്ങൾ ഒഴുകി നടക്കുകയാണ്. ആശുപത്രികളിൽ മൈലുകളോളം നീണ്ട ക്യൂ.

വാക്‌സിനേഷന്റെ വേഗത വര്‍ദ്ധിപ്പിക്കണം; സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി

യോഗത്തില്‍ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, നിര്‍മലാ സീതാരാമന്‍, ഹര്‍ഷ വര്‍ധന്‍, പീയൂഷ് ഗോയല്‍ തുടങ്ങിയ മന്ത്രിമാരും ഉന്നത

പാഴാക്കാത്ത വാക്സിൻ ഉപയോഗം; കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകർക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

കൊവിഡ് വാക്‌സിന്‍ പാഴാവുന്നത് ചുരുക്കിയ ആരോഗ്യപ്രവര്‍ത്തകരും നഴ്‌സുമാരും അഭിനന്ദനം അര്‍ഹിക്കുന്നു.

പ്രധാനമന്ത്രി മോദിയുടെ പിതൃസഹോദരന്‍റെ ഭാര്യ നര്‍മ്മദബെന്‍ മോദി കൊവിഡ് ബാധിച്ച് മരിച്ചു

വൈറസ് ബാധയെ തുടര്‍ന്ന് അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു 80 വയസായ നര്‍മ്മദബെന്‍ മോദി.

Page 7 of 21 1 2 3 4 5 6 7 8 9 10 11 12 13 14 15 21