നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
പ്രശസ്തനായ ശിൽപി അദ്വൈത് ഗഡനായകാണ് 28 അടി നീളവും ആറ് അടി വീതിയുമുള്ള നേതാജിയുടെ പ്രതിമയും പണിതത്
പ്രശസ്തനായ ശിൽപി അദ്വൈത് ഗഡനായകാണ് 28 അടി നീളവും ആറ് അടി വീതിയുമുള്ള നേതാജിയുടെ പ്രതിമയും പണിതത്
ന്യൂസ് ഫ്ലോറുകളില്‍ ഇടയ്ക്കിടെ നോക്കാതെ പോയി ചിലര്‍ പണി വാങ്ങി വയ്ക്കാറുമുണ്ട്. പക്ഷെ അപ്പോള്‍ പോലും തപ്പിത്തടഞ്ഞ് എണീറ്റ് പോകാറുണ്ട്
പ്രധാനമന്ത്രി മോദി നിർവഹിച്ച ദൗത്യങ്ങൾ ഒരു സാധാരണക്കാരന് നിർവഹിക്കാൻ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം ഹർദയിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ചപ്പോൾ മന്ത്രി പറഞ്ഞു
ഇത്‌നാ ജൂഠ് ടെലിപ്രോംറ്റര്‍ ഭി നഹി ജല്‍ പായേ’ (ടെലിപ്രോംറ്ററിന് പോലും ഇത്രയും വലിയ കള്ളം സഹിക്കാനായില്ല)- രാഹുൽ ട്വീറ്റ്
രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെയും ഭരണസംവിധാനത്തിന്റെയും ജാഗ്രതയിൽ വീഴ്ച വരാതെ നോക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
പഞ്ചാബ് സ്വദേശിയായ ഓംങ്കാര്‍ സിങ്ങിന്റെ പേരിലായിരുന്നു വാഹനം
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കാനും തീരുമാനമായി.
നേരത്തെ യുപിയിലെ സര്‍ക്കാരുകളെല്ലാം അവരുടെതായ ഗെയിമുകളില്‍ തിരക്കിലായിരുന്നു. ആ സമയം ക്രിമിനലുകളും മാഫിയകളും സംസ്ഥാനത്ത് ഗെയിം കളിക്കുകയായിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് മോദി യുഎഇ സന്ദര്‍ശിക്കാനൊരുങ്ങിയത്.
ഗുരുഗ്രാമില്‍ ക്രിസ്മസ് ആഘോഷം നടന്ന പട്ടൗഡി പള്ളിയില്‍ ഒരു സംഘം മതതീവ്രമുദ്രാവാക്യം ഉയര്‍ത്തി അതിക്രമിച്ചു കയറുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു.