കാശ്മീർ ആഭ്യന്തര വിഷയം; ഇടപെടരുതെന്ന് ഡോണള്‍ഡ് ട്രംപിനോട് പ്രധാനമന്ത്രി മോദി പറഞ്ഞു: അമിത് ഷാ

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിലെ ബുല്‍ധാനയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് അമിത്ഷാ ഇങ്ങിനെ പറഞ്ഞത്.

ഷെയ്ഖ് ഹസീന – നരേന്ദ്രമോദി കൂടിക്കാഴ്ച; ഇന്ത്യയും ബംഗ്ലാദേശും 7 കരാറുകളില്‍ ഒപ്പു വെച്ചു

ഇതോടൊപ്പം ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് ഗ്യാസ് സിലിണ്ടര്‍ ഇറക്കുമതി ഉള്‍പ്പെടെയുള്ള 3 പ്രൊജക്ടുകളും അവതരിപ്പിച്ചു.

രാജ്യത്തെ ഏറ്റവും പ്രാചീനമായ ഭാഷയാണ് തമിഴ് എന്ന് പ്രധാനമന്ത്രി; എങ്കിൽ ഔദ്യോഗിക ഭാഷയാക്കണമെന്ന് എംകെ സ്റ്റാലിന്‍

തമിഴ് ഭാഷയെ സംബന്ധിച്ച പ്രധാനമന്ത്രിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നതായി സ്റ്റാലിൻ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഫ്രണ്ട്ഷിപ് ഡേ ആശംസകളുമായി ഇസ്രായേല്‍

'നമ്മുടെ ഈ വളരുന്ന സൗഹൃദവും കൂട്ടായ്മയും ഉയരങ്ങളില്‍ തൊടട്ടേ' എന്നും ഇസ്രായേല്‍ ഇന്ത്യയുടെ ട്വീറ്റില്‍ കുറിച്ചിട്ടുണ്ട്.

നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമ വസ്തുനിഷ്ഠമായതല്ല; തുറന്ന് പറച്ചിലുമായി നായകൻ വിവേക് ഒബ്‌റോയി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇറങ്ങിയ താൻ നായകനായ സിനിമ വസ്തുനിഷ്ഠതയെ അടിസ്ഥാനപ്പെടുത്തിയല്ല ചിത്രീകരിച്ചിരിക്കുന്നതെന്ന് നടന്‍ വിവേക്

‘നിങ്ങള്‍ തിരയുന്ന വീഡിയോ ലഭ്യമല്ല’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന പിഎം മോദിയുടെ ട്രെയിലര്‍ യൂട്യൂബില്‍ കാണാനില്ല

സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായത് എന്നത് ശ്രദ്ധേയമാണ്.

മോദിയുടെ ജീവചരിത്രം പറയുന്ന സിനിമ ‘പിഎം നരേന്ദ്ര മോദി’യുടെ റിലീസില്‍ ഇടപെട്ട് കോടതിയുടെ വിലയേറിയ സമയം കളയില്ല: സുപ്രീംകോടതി

കോടതിയുടെ വിലപിടിച്ച വളരെയേറെ സമയം ആണ് ഇത്തരത്തിലുള്ള വിഷയം കളയുന്നതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.

Page 21 of 21 1 13 14 15 16 17 18 19 20 21