മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് മുറുകുന്നു; ഗവര്‍ണര്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച് ശരദ് പവാര്‍

മഹാരാഷ്ട്രയിലെ ആരാധനാലയങ്ങള്‍ തുറക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപനം നടത്തണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ചയാണ് ഗവര്‍ണര്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്തയച്ചത്.

കാറ്റാടി യന്ത്രത്താല്‍ കുടിവെള്ളം, വായുവില്‍ നിന്ന് ഓക്സിജന്‍; മോദിയുടെ കണ്ടുപിടിത്തം നോബേല്‍ സമ്മാനത്തിന് അര്‍ഹമെന്ന് പ്രശാന്ത് ഭൂഷണ്‍

അതേസമയം മോദിയുടെ ഈ വാദത്തെ പരിഹസിച്ച് നേരത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.

ഇനി പ്രധാനമന്ത്രി പറക്കുന്നത് അമേരിക്കന്‍ പ്രസിഡന്റിന്റെ വിമാനമായ എയർഫോഴ്‌സ് വണ്ണിനോട് കിടപിടിക്കുന്ന വിമാനത്തില്‍; വില 8458 കോടി രൂപ

അതേപോലെ തന്നെ വിമാനത്തിൽ നിന്ന് പല ദിശകളിലായി പുറപ്പെടുവിക്കുന്ന തീനാളങ്ങൾ മിസൈലുകളുടെ ഗതി മാറ്റി വിടുകയും ചെയ്യും.

എസ്പിബിക്ക് ഭാരതരത്‌ന നല്‍കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ആന്ധ്ര മുഖ്യമന്ത്രി

കഴിഞ്ഞ അര നൂറ്റാണ്ടിലധികം നീണ്ടുനിന്ന സംഗീത പാരമ്പര്യവും ജനങ്ങള്‍ക്കിടയില്‍ എസ്പിബിയ്ക്കുള്ള അടുപ്പവും ഉള്‍പ്പടെ എല്ലാ കാര്യങ്ങളും പരിഗണിക്കണം എന്നാണ് കത്തില്‍

രാജ്യത്തെ കൊവിഡ് വ്യാപനം ആശങ്കാജനകം; പരിശോധനകൾ വർദ്ധിപ്പിക്കണം, ബോധവത്ക്കരണം കാര്യക്ഷമമാക്കണം: പ്രധാനമന്ത്രി

വെെറസ് വ്യാപനത്തെ ഫലപ്രദമായി തടയുന്നതിനായി രാജ്യത്ത് മെെക്രോ സോണുകൾ രൂപീകരിക്കണമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.

അമേരിക്കയ്ക്ക് ശേഷം ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ടെസ്റ്റുകൾ നടത്തിയ രാജ്യം ഇന്ത്യ: ഡൊണാൾഡ് ട്രംപ്

പ്രധാനമന്ത്രി മോദി തന്നെ വിളിക്കുകയും ഈ പരിശോധനയുടെ കാര്യത്തിൽ തന്നെ അഭിനന്ദിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

കോവിഡിനെതിരെ ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്തുന്നത് വരെ ജാഗ്രത തുടരണം: പ്രധാനമന്ത്രി

ഇന്ത്യയില്‍ മാത്രം നിലവില്‍ ഏഴോളം മരുന്ന് കമ്പനികള്‍ കോവിഡ് വാക്‌സിന്‍ കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങളിലാണ്.

ലോകം ഇന്ത്യയെ കൂടുതൽ ശ്രദ്ധിക്കുന്നു; ഇന്ത്യന്‍ മാധ്യമങ്ങള്‍ ആഗോളതലത്തിലേക്ക് ഉയരണം: പ്രധാനമന്ത്രി

സോഷ്യല്‍ മീഡിയയുടെ ഉപയോഗം വ്യാപകമായ ഈ കാലഘട്ടത്തിൽ, ചില സമയങ്ങളിൽ മാധ്യമങ്ങളെയും വിമർശിക്കപ്പെടാറുണ്ട്.

Page 13 of 21 1 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21