
സ്വന്തം മകളുടെ പ്രായമുള്ള ഒരു പെൺകുട്ടിയോട് കെ മുരളീധരൻ എന്തിനാണിങ്ങനെ പകയോടെ പെരുമാറുന്നത്: പികെ ശ്രീമതി
സംസ്കാരമുള്ള ഒരു ജനതക്ക് മുരളിയേയും സഹിക്കാൻ വലിയ ബുദ്ധിമുട്ടായിക്കൊണ്ടിരിക്കയാണ്
സംസ്കാരമുള്ള ഒരു ജനതക്ക് മുരളിയേയും സഹിക്കാൻ വലിയ ബുദ്ധിമുട്ടായിക്കൊണ്ടിരിക്കയാണ്
അഭിമാനകരമായവിധത്തിൽ പകർച്ചവ്യാധി പ്രതിരോധം തീർത്ത് ജനരക്ഷകരായവരാണു കേരളാ പോലീസ് എന്നു ഓർക്കാതിരിക്കുന്നത് നന്ദികേടായിരിക്കും.
ന്യായം നോക്കിയാല്‍ വരന്റെ വീട്ടുകാര്‍ വധുവിന്റെ മാതാപിതാക്കള്‍ക്കു ആണ് പണം കൊടുക്കേണ്ടത്.
വക്കീൽ എന്നെ ചില വലിയ ജോലികളിലേക്കൊക്കെ ശുപാര്‍ശ ചെയ്തതായി അഭ്യുദയകാക്ഷികള്‍ പറഞ്ഞറിഞ്ഞു.