കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ വിതരണം ചെയ്തു; ജുവനൈല്‍ കോടതി ജഡ്ജി പിടിയിൽ

അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ മാര്‍ച്ചില്‍ സംസ്ഥാന സുപ്രീം കോടതി ശമ്പളമില്ലാതെ ബ്ലോമിനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.