ഗർഭകാല ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ഭർത്താവ് കരൺ സിംഗ് ഗ്രോവറുമായി പങ്കുവെച്ച് ബിപാഷ ബസു
ബോളിവുഡ് താരദമ്പതികളായ ബിപാഷ ബസുവും കരൺ സിംഗ് ഗ്രോവറും തങ്ങളുടെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
ബോളിവുഡ് താരദമ്പതികളായ ബിപാഷ ബസുവും കരൺ സിംഗ് ഗ്രോവറും തങ്ങളുടെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
സൂപ്പർ സ്റ്റാർ മോഹന്‍ലാല്‍ നായകനാകുന്ന മോണ്‍സ്റ്ററാണ് ഹണി റോസിന്റേതായി ഇനി മലയാളത്തില്‍ പുറത്തിറങ്ങാനുള്ള ചിത്രം.
ജാനകിക്കാട് പുഴയിലാണ് അപകടമുണ്ടായത്. കഴിഞ്ഞ മാസം 14-ാം തീയതിയായിരുന്നു രജിലാലിന്റെ വിവാഹം.
ടോവിനോ നായകനായ ഗപ്പി സിനിമയിൽ ആമിനയായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ താരമാണ് നന്ദന വർമ്മ. മോഹൻലാൽ ചിത്രം
അടുത്തിടെ സൂപ്പർഹിറ്റ് ചിത്രമായ അഞ്ചാം പാതിരയിലും താരം ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.
വളരെ മനോഹരമായ സാരിയില്‍ ഓണത്തിന്റെ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് പ്രിയ വാര്യര്‍.
നീ ഒരു നടിയാകുമെന്നും ഞാന്‍ ഡിസൈനര്‍ ആകുമെന്നുമായിരുന്നു ആ സ്വപ്നം.
ഏതാനും ടയറുകളുടെ പശ്ചാത്തലത്തിലാണ് ചിത്രങ്ങള്‍ ഷൂട്ട് ചെയ്തിരിക്കുന്നത്.
എന്റെ നിലവിലെ ഏറ്റവും അവസാനത്തെ ഫോട്ടോഷൂട്ടിൽ നിന്ന്. ഇത് അവസാനിച്ചപ്പോഴേക്കും ഞാൻ തീർത്തും അവശയായി തീർന്നിരുന്നു.
ഇപ്പോള്‍ പ്രിയയെ കാണാൻ 'രാജകുമാരിയെ പോലെയുണ്ട്' എന്നായിരുന്നു ഇതിൽ ചിലരുടെ അഭിപ്രായം.