കരുതലുള്ള ജനങ്ങള്‍ അര്‍ബന്‍ നക്‌സലുകൾ, കുത്തക മുതലാളിമാർ കേന്ദ്രസര്‍ക്കാറിന് ഉറ്റ സുഹൃത്തുക്കൾ: രാഹുൽ ഗാന്ധി

ഭിന്നാഭിപ്രായം പങ്കുവെക്കുന്ന വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധരും പ്രതിഷേധിക്കുന്ന കര്‍ഷകര്‍ സര്‍ക്കാരിന് ഖലിസ്ഥാനികളാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ആരോപിച്ചു.

മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ പശുക്കളെ കെട്ടിപ്പിടിക്കുന്ന തെറാപ്പിയുമായി ഒരു ജനത

പശുവിന്റെപുറത്ത് ചാരിക്കിടക്കുന്നതും, തലോടുന്നതും, നക്കാൻ അനുവദിക്കുന്നതും എല്ലാം ചികിത്സയുടെ ഭാഗമാണ്.

ചൈന തങ്ങളെ ഭരിക്കണം എന്നാണ് കാശ്മീരിലെ ജനങ്ങൾക്ക് ആഗ്രഹം: ഫാറൂഖ് അബ്ദുള്ള

ഓണ്‍ലൈന്‍ മാധ്യമമായ 'ദി വയറി'നായി പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ കരൺ ഥാപ്പർ നടത്തിയ അഭിമുഖത്തിലാണ് ഈ വിവാദ പരാമർശം.

ക്വാറന്റീനില്‍ പോകേണ്ടി വരും എന്നറിഞ്ഞിട്ടും രക്ഷിക്കാന്‍ ഓടിയെത്തിയ കരിപ്പൂരിലെ ജനങ്ങള്‍ക്ക് ബിഗ് സല്യൂട്ട്: റസൂല്‍ പൂക്കുട്ടി

ദുരന്ത മുഖത്തില്‍ കൂടെയുള്ളവരോട് കാണിക്കേണ്ട സ്‌നേഹമെന്താണെന്നും അനുകമ്പയെന്താണെന്നും നിങ്ങളെന്നെ പഠിപ്പിക്കുന്നു

ബിജെപിയെ നിരസിച്ച് ജനങ്ങള്‍ തന്നെ രാജ്യത്തെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കും: രാഹുല്‍ ഗാന്ധി

ഇന്ത്യയില്‍ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ ശബ്ദമുയര്‍ത്തുന്നതിലൂടെയാണ് രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കുന്നത് എന്നും രാഹുല്‍ പറയുന്നു.

നിങ്ങൾക്ക് ഒരുപാട് ആശങ്ങള്‍ തരാൻ സാധിക്കും; മന്‍ കി ബാത്തിലേക്ക് ജനങ്ങളിൽ നിന്നും ആശയങ്ങള്‍ ക്ഷണിച്ച് പ്രധാനമന്ത്രി

പരിപാടിക്ക് ഇനിയും രണ്ടാഴ്ച സമയം ഉണ്ടെങ്കിലും ജനങ്ങള്‍ ആശയങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുന്നത് തുടരുക.

സ്പ്രിംക്ലർ വിവാദം: ജനങ്ങൾ എല്ലാം കാണുന്നു, അവർ വിലയിരുത്തും: മുഖ്യമന്ത്രി

ഈ വിജയം കേരള മോഡലിന്റെ പ്രത്യേകതയാണെന്നും ലോകത്തിന്റെ ശ്രദ്ധ കേരളത്തിലേക്ക് വന്നത് സ്വാഗതാർഹമായ കാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു.

ലോക്ക് ഡൌണ്‍: സര്‍ക്കാര്‍ എന്ത് തീരുമാനമെടുത്താലും ജനങ്ങള്‍ അതുമായി സഹകരിക്കണം: ഉപരാഷ്ട്രപതി

രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തിനാണോ നമ്മുടെ സമ്പദ് വ്യവസ്ഥയുടെ സ്ഥിരതയ്ക്കാണോ മുന്‍ഗണ കൊടുക്കേണ്ടത് എന്നതാണ് ചര്‍ച്ച നടക്കുന്നത്.

മൂന്ന് രൂപയ്ക്ക് അരി, രണ്ട് രൂപയ്ക്ക് ഗോതമ്പ്; സാമ്പത്തിക ആഘാതങ്ങളെക്കുറിച്ച് സർക്കാർ പഠിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി

അടിയന്തര സാഹചര്യത്തിൽ എല്ലാ സംസ്ഥാനങ്ങളോടും ഹെൽപ് ലൈനുകൾ തുടങ്ങാൻ നിർദേശിച്ചിട്ടുണ്ട്.

Page 2 of 3 1 2 3