ജനങ്ങളെ അണിനിരത്തി പ്രക്ഷോഭമുണ്ടാക്കി പുറത്താക്കേണ്ട അവസ്ഥ ഗവർണർ ഉണ്ടാക്കരുത്; മുന്നറിയിപ്പുമായി എം.വി.ജയരാജൻ

സർവകലാശാലകളുടെ ചാൻസിലർ പദവിയിൽ ഇനി ഗവർണർക്ക് തുടരാൻ അർഹതയില്ല. ഗവർണർ സർവകലാശാല ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു

അക്രമ രാഷ്ട്രീയം അരങ്ങേറുന്ന കേരളം കലാപഭൂമി തന്നെ; ജനങ്ങൾക്ക് ശാന്തിയും സമാധാനവുമില്ല: യോഗി ആദിത്യനാഥ്‌

എന്നാൽ യുപി കേരളത്തിൽ നിന്നെല്ലാം വ്യത്യസ്തമാണ്. ഇവിടെ കലാപവും, ഗുണ്ടാവിളയാട്ടവുമില്ല.

യുപിയിൽ വോട്ട് ചോദിച്ചെത്തിയ ബിജെപി എംഎല്‍എയെ ആട്ടിയോടിച്ച് നാട്ടുകാര്‍

മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുമായെത്തിയ വിക്രം സിങ് സൈനിയെ കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും ആളുകള്‍ സമ്മതിച്ചില്ല.

മാഫിയകളുടെ അതിക്രമങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനായാണ് രാഷ്ട്രീയത്തിലിറങ്ങിയത്: യോഗി ആദിത്യനാഥ്‌

1994 ൽ യുപിയിൽ ഉണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു യോഗിയുടെ ഈ പ്രതികരണം

വാക്‌സിനെടുക്കാൻ കൂട്ടാക്കാത്തവർ ഇവിടെ വേണ്ട, ഇന്ത്യയിലേക്ക് പോകൂ; ജനങ്ങളോട് ഫിലിപ്പൈൻസ് പ്രസിഡന്റ്

വാക്‌സിന്‍ സ്വീകരിക്കാന്‍ താൽപര്യമില്ലെങ്കിൽ അവര്‍ക്ക് അറസ്റ്റ് നേരിടേണ്ടിവരും. നിങ്ങളുടെ പൃഷ്ഠത്തിൽ വാക്‌സിൻ കുത്തിവയ്ക്കുകയും ചെയ്യും.

ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ ബഹിഷ്കരണ ആഹ്വാനവുമായി ലക്ഷദ്വീപ് ജനങ്ങൾ

. ഇതേസമയം തന്നെ കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബിജെപിയില്‍ നിന്നും നേതാക്കളുടേയും പ്രവര്‍ത്തകരുടേയും കൂട്ടരാജിയും നടക്കുന്നുണ്ട്.

ജനങ്ങളോട് സംവദിക്കവേ ഫ്രഞ്ച് പ്രസിഡന്റിന്‍റെ മുഖത്തടിച്ച് യുവാവ്

വിഷയത്തില്‍ കൂടുതൽ പ്രതികരിക്കാനില്ലെന്നും മാക്രോണ്‍ പര്യടനം തുടരുകയാണെന്നും ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ എലിസിയില്‍ നിന്ന് അറിയിച്ചു.

കൊവിഡ് പ്രതിരോധത്തിലെ വീഴ്ച; ബ്രസീലില്‍ പ്രസിഡന്റ് രാജിവെച്ചൊഴിയണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി ജനങ്ങള്‍

പ്രതിഷേധക്കാര്‍ ‘ബോള്‍സോനാരോയുടെ വംശഹത്യ’ ‘ബോള്‍സോവൈറസ് തിരികെ പോകു’ എന്നീ ബാനറുകള്‍ കൈവശം വെച്ചിരുന്നു.

Page 1 of 31 2 3