ചൈനീസ് നിക്ഷേപം പാടേ നിരോധിക്കാൻ കേന്ദ്രത്തിന് മടിയോ? പേടിഎമ്മും സംഘപരിവാറും തമ്മിലെന്ത്?
ഗാൽവാൻ താഴ്വരയിൽ നമ്മുടെ സൈനികർക്ക് ജീവൻ നഷ്ടമായ സംഘർഷത്തിന് ശേഷം ചൈനയ്ക്ക് കേന്ദ്രസർക്കാർ എന്ത് മറുപടിയാണ് നൽകുക എന്ന് ഉറ്റുനോക്കുകയായിരുന്നു