മൂത്രപ്പുരയ്ക്ക് നൽകിയത് പാര്‍ട്ടി പതാകയുടെ നിറം; നടപടിയെടുക്കണം എന്ന ആവശ്യവുമായി സമാജ്‌വാദി പാര്‍ട്ടി

ഈ പ്രവർത്തനം ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നതും ലജ്ജാകരവുമായ സംഭവമാണെന്ന് സമാജ്‌വാദി പാര്‍ട്ടി തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെ പ്രതികരിച്ചു.