
പാരച്യൂട്ട് തുറക്കാനായില്ല; പാരാഗ്ലൈഡിങ് നടത്തുന്നതിനിടെ കനേഡിയന്‍ സഞ്ചാരിക്ക് ദാരുണാന്ത്യം
കിളിമഞ്ചാരോയില്‍ പാരഗ്ലൈഡിംഗ് നടത്തുന്നതിനിടെ കാനഡ സഞ്ചാരിക്ക് ദാരുണാന്ത്യം. പാരച്യൂട്ട് തുറക്കാന്‍ സാധിക്കാത്തതാണ് അപകടത്തിന് കാരണം. കനേഡിയന്‍ പൗരനായ ജസ്റ്റിന്