അവശ്യ സാധനങ്ങളുടെ ലഭ്യതയ്ക്ക് കടകളുടെ ലേലം ചെയ്ത് പോകാനുള്ള സാധ്യത കുറഞ്ഞതിനാല്‍ കണ്‍സ്യൂമര്‍ഫെഡ്, സപ്ലൈകോ തുടങ്ങിയവയുടെ സേവനം ലഭ്യമാക്കും...
ഭാരതപ്പുഴയുടെ പഴയകാല പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇ ശ്രീധരന്‍ ആദ്യം സന്ദര്‍ശിക്കുന്നത് പത്തനംതിട്ടയിലെ വരട്ടയാറിലാണ്...
വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നേരത്തെ വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു...
2018 ലെ മഹാപ്രളയത്തിന്റെ ഭീതിപ്പെടുത്തുന്ന ഓർമ പമ്പ നിവാസികൾക്ക് അത്ര പെട്ടെന്നൊന്നും മറക്കാൻ കഴിയില്ല. അത്കൊണ്ട് തന്നെ ഇക്കുറി പമ്പാ
പമ്പ: ശബരിമല ദർശനത്തിനായി പത്ത് യുവതികളടങ്ങുന്ന സംഘം പമ്പയിൽ. എന്നാൽ പൊലീസ് ഇവരുടെ തിരിച്ചറിയൽ കാർഡ് പരിശോധിച്ചതിനു ശേഷം ഇവരെ
ആറ് ഡിവൈഎസ്പിമാരും 12 സിഐമാരും ഡ്യൂട്ടിയിലുണ്ട്. 1375 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്....
നീലിമലയിൽനിന്നും പൊലീസ് വാഹനത്തിലാണ് യുവതികളെ പമ്പയിലേക്ക് കൊണ്ടുപോയത്....
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് നേതാവ് ടിജി മോഹന്‍ദാസ് ഉയര്‍ത്തിക്കൊണ്ടു വന്ന വിവാദം ചൂടുപിടിക്കുകയാണ്. ഇതു സംബന്ധിച്ചു കൂടുതല്‍