പാക് വനിതാ ക്രിക്കറ്റിലെ ഇതിഹാസ താരം സനാ മിര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

ഇതുവരെയുള്ള കാലം രാജ്യത്തിനും ക്രിക്കറ്റിനും വേണ്ടി കഴിവിന്റെ പരമാവധി താന്‍ നല്‍കിക്കഴിഞ്ഞുവെന്നാണ് വിശ്വസിക്കുന്നതെന്നും മിര്‍ പറഞ്ഞു.