പ്രതി ജനിച്ചത് യുവതിയുടെ വിവാഹത്തിനു ശേഷം: കുടുംബത്തെ ധിക്കരിച്ച് 10 വർഷം മുമ്പ് വിവാഹം കഴിച്ച പാകിസ്താൻ യുവതിയെ ഒമ്പതു വയസ്സുള്ള അനന്തിരവൻ കൊലപ്പെടുത്തി

കുടുംബത്തിന് താല്‍പര്യമില്ലാത്ത വിവാഹം കഴിച്ച യുവതിയോട് ആദ്യകാലങ്ങളില്‍ കുടുംബാംഗങ്ങള്‍ക്ക് വൈരാഗ്യമുണ്ടായിരുന്നു...

കോവിഡ് അൺലോക്കിങ്: പാകിസ്താനിൽ സിനിമാ തിയേറ്ററുകൾ തുറക്കാൻ തീരുമാനം; പ്രദർശനം വെള്ളിയാഴ്ച മുതൽ

ആറുമാസത്തെ ഇടവേളയ്ക്കു ശേഷമുള്ള തീയേറ്റർ റിലീസ് പ്രതീക്ഷിച്ചിരിക്കുകയാണ് പാകിസ്താനിലെ സിനിമാ പ്രേമികൾ എന്നാണ് റിപ്പോർട്ടുകൾ. കാനഡ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ

ഹിന്ദുക്കൾക്ക് ഇത് ചരിത്രദിനം: ക്ഷേത്രനിർമാണത്തെ പിന്തുണച്ച് മുൻ പാക് ക്രിക്കറ്റ് താരം

ലോകമെമ്പാടും സന്തോഷത്തിന്റെ തരംഗമുണ്ടെന്നും ഇത് മഹത്തായ സംതൃപ്തി തരുന്ന നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു...

അ​ഫ്ഗാ​നി​സ്ഥാ​നിൽ 6500 പാകിസ്താൻ തീവ്രവാദികൾ കഴിയുന്നു: എ​ക്യ​രാ​ഷ്ട്ര​സ​ഭാ സു​ര​ക്ഷാ സ​മി​തി റി​പ്പോ​ർട്ട്

ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും ഈ ​ഭീ​ക​ര​ർ ഭീ​ഷ​ണി​യാ​ണെും സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്...

പാകിസ്താനിലും ടിക് ടോക് നിരോധനം നടപ്പാകുന്നു

സ​ദാ​ചാ​ര​വി​രു​ദ്ധ​വും അ​ശ്ലീ​ല​വു​മാ​യ വി​വ​ര​ങ്ങ​ൾ ബി​ഗോ​യി​ലൂ​ടെ​യും ടി​ക് ടോ​കി​ലൂ​ടെ​യും പ്ര​ച​രി​ക്കു​ന്നു​ണ്ടെ​ന്നും ഇ​തി​നോ​ട​കം നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പാ​ക് ടെ​ലി ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ അ​തോ​റി​റ്റി

പാകിസ്താനില്‍ നിര്‍മിച്ച മയക്കുമരുന്നും അനധികൃത ആയുധക്കടത്തും: ബിഎസ്എഫ് ജവാൻ സമിത്കുമാർ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

ആയുധക്കടത്ത് റാക്കറ്റിന്റെ മുഖ്യകണ്ണിയായി പ്രവര്‍ത്തിച്ച വ്യക്തിയാണ് സുമിത് കുമാർ. സുമിത് ഗുര്‍ദാസ്പുരിലാണ് താമസിക്കുന്നതെന്ന് പഞ്ചാബ് ഡി.ജി.പി ദിന്‍കര്‍ ഗുപ്ത പറഞ്ഞു...

ഇന്ത്യൻ അതിർത്തിയിലേക്ക് പാക് പടനീക്കം: രണ്ടു കമ്പനി സേനകളെ വിന്യസിച്ചു

ഇന്ത്യയുടെ ബാലാക്കോട്ട് ആക്രണത്തിന് ശേഷം അതിര്‍ത്തിയില്‍ വിന്യസിച്ചതിനെക്കാള്‍ കൂടുതല്‍ സേനയെയാണ് പാകിസ്താന്‍ ഇപ്പോള്‍ രംഗത്തിറക്കിയിരിക്കുന്നത്...

Page 2 of 39 1 2 3 4 5 6 7 8 9 10 39