ലോക്ക് ഡൗണ്‍ പ്രതിസന്ധി: ചെറുകിട വ്യവസായ മേഖലയ്ക്ക് 1416 കോടിയുടെ പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍

കോവിഡ് സമാശ്വാസ പദ്ധതി അടുത്തമാസം ഒന്നുമുതല്‍ ഡിസംബര്‍ വരെയാണ് പ്രാബല്യത്തില്‍ ഉണ്ടാവുക.

രാജ്യത്തെ ചെറുകിട ഇടത്തരം മേഖലകൾക്ക് 20,000കോടി; പാക്കേജിന് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ

നിലവിലെ പദ്ധതി പ്രകാരം വഴിയോരക്കച്ചവടക്കാര്‍ക്ക് 10,000 രൂപവരെ വായ്‍പ ലഭിക്കും. ഇവര്‍ക്ക് പ്രവര്‍ത്തന മൂലധനമായാണ് പണം ലഭിക്കുക.

കേന്ദ്രസര്‍ക്കാര്‍ പാക്കേജ് വെറും പ്രഹസനം: തോമസ് ഐസക്

ഇപ്പോൾ രാജ്യത്ത് കൊവിഡ് മൂലം ആളുകൾ മരിക്കുന്ന സ്ഥിതിയാണ് പലയിടത്തും. ഈ അവസ്ഥ തടയാനായി ഒരു ശ്രമവും കേന്ദ്രസർക്കാർ നടത്തുന്നില്ലെന്ന്

500 ഖനന ബ്ലോക്കുകൾ ലേലത്തിലൂടെ സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുക്കും; സാമ്പത്തിക പാക്കേജ് നാലാം ഭാഗവുമായി നിർമലാ സീതാരാമൻ

സമാനമായി അലുമിനിയം വ്യവസായ മേഖലയെ സഹായിക്കാൻ ബോക്സൈറ്റും കൽക്കരിയും ഖനനം ചെയ്യാൻ അനുവാദം നൽകും.

അവതരിപ്പിക്കുന്നത് സ്വാശ്രയ ഇന്ത്യയ്ക്കായുള്ള പാക്കേജ്; വായ്പാ കാലാവധി നാല് വർഷമാക്കും: നിർമലാ സീതാരാമൻ

രാജ്യത്തെ എല്ലാ വകുപ്പുതല മന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുത്തെന്നും വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണ് പാക്കേജ് പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു.

തിരികെയെത്തുന്ന പ്രവാസികൾക്ക് കേന്ദ്രം പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം: മുഖ്യമന്ത്രി

രാജ്യത്തെ വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഈ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍

കൊവിഡ് 19: അടിയന്തിരാവസ്ഥയും സാമ്പത്തിക പാക്കേജും പ്രഖ്യാപിച്ച് ജപ്പാന്‍

ജപ്പാനില്‍ ഇതുവരെ കൊവിഡ് ബാധിച്ച്‌ 80 പേരാണ് മരിച്ചത്. മാത്രമല്ല 3817 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 592 പേര്‍ രോഗമുക്തി

കൊറോണ: ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം 15,000 കോടി രൂപയുടെ പാക്കേജ്

എന്നാല്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിലൂടെസാരമായി ബാധിക്കുകയും നഷ്ടം നേരിടുകയും ചെയ്യുന്ന മറ്റ് മേഖലകളിലെ സാമ്പത്തിക പ്രതിസന്ധി നേരിടാനുള്ള പാക്കേജുകളൊന്നും പ്രധാനമന്ത്രി

കൈയ്യടിക്കുന്നതിലല്ല കാര്യം; സാ​മ്പ​ത്തി​ക പാ​ക്കേ​ജാ​ണ് വേ​ണ്ട​ത്: രാഹുല്‍ ഗാന്ധി

നമ്മുടെ ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ക​രെ​യും ദി​വ​സ​ക്കൂ​ലി​ക്കാ​രെ​യും ഇ​ത് ഏ​റെ ബാ​ധി​ച്ചു​ക​ഴി​ഞ്ഞു.