സംസ്ഥാനത്തെ മദ്യശാലകള്‍ പൊതുജനങ്ങള്‍ക്ക്​ ശല്യമാകുന്നു: ഹൈക്കോടതി

മദ്യശാലകള്‍ക്കുമുന്നിലെ നീണ്ട വരി അവസാനിപ്പിക്കാന്‍ സംസ്ഥാനത്ത് പുതിയ 175 വില്‍പന ശാലകള്‍ കൂടി ആരംഭിക്കുന്നത് പരിഗണനയിലാണെന്ന്​ സംസ്ഥാന സര്‍ക്കാര്‍.