
പ്രതിപക്ഷം രാജ്യത്തിനും മുകളിലായി രാഷ്ട്രീയ താൽപ്പര്യങ്ങൾ സൂക്ഷിക്കുന്നു: പ്രധാനമന്ത്രി
ഓരോ തീരുമാനം എടുക്കുമ്പോഴും പ്രതിപക്ഷം സർക്കാരിനെ ചോദ്യം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി ആരോപിച്ചു.
ഓരോ തീരുമാനം എടുക്കുമ്പോഴും പ്രതിപക്ഷം സർക്കാരിനെ ചോദ്യം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി ആരോപിച്ചു.
രാജീവ് ഗാന്ധി സർക്കാരിൽ പാർലമെന്റരി കാര്യം, യുവജന-കായിക-വനിതാ-ശിശുക്ഷേമം, മാനവവിഭവശേഷി തുടങ്ങിയ വകുപ്പുകൾ മന്ത്രിയായിരുന്നു.
അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല എങ്കിൽ രണ്ടാം പിണറായി സർക്കാരിൽ രാജി വെക്കുന്ന ആദ്യത്തെ മന്ത്രിയാകും സജി ചെറിയാൻ എന്നാണ് ലഭ്യമാകുന്ന
സഭയിൽ പ്ലക്കാർഡ് ഉയർത്തരുതെന്ന് സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല
ശ്രീലങ്കയുടെ ചരിത്രത്തിൽ ഒരിക്കലും സംഭവിക്കാത്തതാണ് പ്രസിഡൻറ് പാർലമെൻറിൽനിന്ന് ഇറങ്ങിപ്പോകേണ്ടി വന്നതുമെന്ന കുറിപ്പോടെയാണ് ഹർഷാ വീഡിയോ പങ്കുവെച്ചത്
വിഷയത്തെ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
ജോലി, കാര്‍, താമസം, സുരക്ഷ, ശമ്പളം, വക്കീല്‍, പ്രധാനമന്ത്രിക്ക് കത്തെഴുതാന്‍ ലെറ്റര്‍ ഹെഡ് എല്ലാം അവരുടെ വക. ചെല്ലും ചെലവും
താൻ ഒരു മികച്ച പ്രതിപക്ഷ നേതാവെന്ന് പാർട്ടിയിൽ തെളിയിക്കാനുള്ള കളികളാണ് വി ഡി സതീശൻ നടത്തുന്നത്
ലോക കേരളസഭകൊണ്ട് എന്ത് പ്രയോജനം, മൂന്നാം സഭയിലെത്തിയപ്പോൾ എന്തു നേട്ടമുണ്ടായി എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെ
സങ്കീർണ്ണ രാഷ്ട്രമായ കരുനീക്കങ്ങളുമായി മഹാരാഷ്ട്രയിൽ ബിജെപിയുടെ ഓപ്പറേഷൻ താമര നടക്കുന്നതിനിടെയാണ് ചൗധരിയുടെ വിമർശനം വന്നിട്ടുള്ളത്