കേരളസർക്കാരിന്‍റെ ഓണം ബമ്പർ ലോട്ടറി അടിച്ചത് ഈ ആറ് സെയിൽസ്‍മാൻമാർ ചേർന്നെടുത്ത ടിക്കറ്റിന്

സമ്മാനമായി ലഭിക്കുന്ന തുക സ്വന്തം ആവശ്യത്തിനായി മാത്രമല്ല, ജീവകാരുണ്യ പ്രവർത്തനത്തിന് കൂടി ഉപയോഗിക്കുമെന്ന് ഇവർ ഒരേ സ്വരത്തിൽ പറയുന്നു.