വിലക്കയറ്റത്തിന്റെ നാളുകളിൽ ജനങ്ങൾക്ക് പരമാവധി ആശ്വാസം നൽകുകയാണ് സർക്കാർ ലക്‌ഷ്യം; ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

9700 കോടിയിലധികം രൂപ വിലക്കയറ്റം പിടിച്ചു നിർത്താനായി വിനിയോഗിച്ചുവെന്നും അദ്ദേഹം തന്റെ സംഭാഷണത്തിൽ അറിയിച്ചു

പത്തൊമ്പതാം നൂറ്റാണ്ട് ഓണത്തിന്; റിലീസ് പ്രഖ്യാപിച്ചു

എം ജയചന്ദ്രൻ സം​ഗീതം പകർന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തല സം​ഗീതം ഒരുക്കിയത് തമിഴിലെ പ്രശ്സ്ത സം​ഗീതജ്ഞൻ സന്തോഷ് നാരായണനാണ്.

വാഹനപരിശോധനാ വേളയില്‍ യാത്രക്കാരോട് മാന്യമായി പെരുമാറാൻ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പാലക്കാട് നിന്ന് മറ്റ് ജില്ലകളിലേക്ക് കൊണ്ടുപോകുന്ന കള്ളിന്‍റെ അളവും ഗുണനിലവാരവും കൃത്യമായി പരിശോധിക്കാനും നിര്‍ദേശമുണ്ട്.

വസ്ത്ര ബ്രാൻഡ് ചെയ്ത പരസ്യത്തില്‍ ഓണസദ്യയ്ക്ക് വാഴയിലയില്‍ ഇഡ്ഡലിയും ദോശയും; ട്രോളുകളുമായി മലയാളികൾ

സോഷ്യല്‍ മീഡിയയായ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം കോട്ടണ്‍സ് ജയ്പൂര്‍ പിന്‍വലിച്ചു എങ്കിലും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ പിന്‍വലിച്ചിട്ടില്ല.

ഓണക്കിറ്റിലെ പപ്പടം ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് പഠനം: ഓണം കഴിഞ്ഞെങ്കിലും പപ്പടം തിരിച്ചു വിളിക്കാൻ നിർദ്ദേശം

ആദ്യഘട്ടത്തിൽ വിതരണം ചെയ്ത 81.27 ലക്ഷം പായ്ക്കറ്റുകളിൽ നിന്നുള്ള സാംപിളുകളുടെ പരിശോധനാഫലമാണ് ലഭിച്ചത്. തുടർന്ന് വാങ്ങിയ അഞ്ച് ലക്ഷം പായ്ക്കറ്റുകളിൽ

ചവിട്ടേൽക്കുന്നവൻ്റെ ആഘോഷമാണ് ഓണമെന്നു പറഞ്ഞ അധ്യാപികയെ ഹിന്ദു ഐക്യവേദി സ്റ്റേഷനിൽ വിളിച്ചുവരുത്തി മാപ്പ് പറയിച്ചു: മാപ്പ് വീഡിയോ ആഘോഷിച്ച് കെപി ശശികല

സ്റ്റേഷനിലെത്തിയ സി.റീത്താമ്മ മാപ്പെഴുതി നല്‍കി. എന്നാല്‍ ഇത് വായിച്ചുകേള്‍പ്പിക്കണമെന്ന് പരാതിക്കാര്‍ ആവശ്യപ്പെടുകയായിരുന്നു...

Page 1 of 31 2 3