ജപ്പാനിലേക്കുള്ള ഒരു യാത്രയും പാടില്ലെന്ന് അമേരിക്ക; നടക്കാനിരിക്കുന്നത് കാണികള്‍ ഇല്ലാത്ത ഒളിമ്പിക്സോ?

നിലവില്‍ യു എസ് യാത്രാവിലക്കുകളെക്കുറിച്ചുള്ള അറിയിപ്പിനെക്കുറിച്ച് ഒളിമ്പിക്ക് കമ്മിറ്റിയുടെ പ്രതികരണം പുറത്തുവന്നിട്ടില്ല.

ഒളിംപിക്‌സ് വേദിയില്‍ ക്രിക്കറ്റിനും ഇടം നൽകണം: രാഹുല്‍ ദ്രാവിഡ്

ഇപ്പോള്‍ തന്നെ ക്രിക്കറ്റ് ഒരുപാട് രാജ്യങ്ങളില്‍ കളിക്കുന്നുണ്ട്. ഒളിംപിക്‌സ് പോലൊരു വേദിയില്‍ ക്രിക്കറ്റിനും ഇടം നല്‍കണം

ഒളിമ്പിക്സിന്റെ ഭാവി അനിശ്ചിതത്വത്തിൽ; അന്താരാഷ്ട്ര ഒളിമ്പിക്സ് സമിതി ഉപാധ്യക്ഷന് കോവിഡ്

കൃത്യമായ സമയത്ത് കാണികളുടെ സാന്നിധ്യത്തിൽ സമ്പൂര്‍ണ രീതിയില്‍ ഒളിമ്പിക്സ് നടത്താനാണ് പദ്ധതിയെന്ന് ജപ്പാന്‍ ഒളിമ്പിക്‌സ് മന്ത്രി സീക്കോ ഹാഷിമോട്ടോ

ടോക്കിയോ ഒളിംപിക്‌സ്: മുസ്ലിങ്ങള്‍ക്കായി നിസ്‌കരിക്കാന്‍ സഞ്ചരിക്കുന്ന പള്ളിയൊരുക്കി സംഘാടകര്‍

വലിപ്പമുള്ള ട്രക്ക് മോഡിഫൈ ചെയ്ത് പള്ളിയുടെ രൂപത്തിലാക്കിയാണ് സംഘാടകര്‍ നിസ്‌കരിക്കാന്‍ സൗകര്യമൊരുക്കുന്നത്.

ഇപ്പോൾ ലോകചാമ്പ്യൻ; അടുത്ത ലക്‌ഷ്യം എന്തെന്ന് വെളിപ്പെടുത്തി പിവി സിന്ധു

ലോകചാമ്പ്യൻ കിരീടം നേടിയതോടെ തനിക്കു മേലുള്ള പ്രതീക്ഷകള്‍ വര്‍ധിച്ചതായും ഇത് ഉത്തരവാദിത്വം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും സിന്ധു വ്യക്തമാക്കി