ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിന്നും മുങ്ങി 18 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു; രണ്ട് പേര്‍ അറസ്റ്റില്‍

സംഭവ ശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് കാര്യങ്ങള്‍ പറഞ്ഞതോടെ മാതാപിതാക്കളും ബന്ധുക്കളും ക്വാറന്റീന്‍ കേന്ദ്രത്തിലെത്തി പ്രതിഷേധിച്ചു.

കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ സർക്കാർ അമേരിക്കൻ സ്വകാര്യ കമ്പനിക്ക് വിൽക്കുന്നു; ആരോപണവുമായി ചെന്നിത്തല

നിലവിൽ കേരളത്തിൽ സർക്കാർ രൂപീകരിച്ച വാർഡ് തല കമ്മിറ്റികളാണ് സംസ്ഥാനത്തുടനീളം വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നത്.

കാസർകോട് ഐസൊലേഷൻ വാർഡിൽ പൂച്ചകൾ ചത്ത സംഭവം; ആന്തരികാവയവങ്ങൾ വിദഗ്‌ധ പരിശോധനയ്ക്ക് അയക്കും

നിലവിൽ പൂച്ചകളുടെ ആന്തരികാവയവങ്ങൾ മൃഗസംരക്ഷണ വകുപ്പിന്റെ കാഞ്ഞങ്ങാട് ലാബിൽ ഡി ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണ്.

കൊറോണ: ആളുകള്‍ കൂട്ടം കൂടുന്നത് നിരീക്ഷിക്കാന്‍ റോബോട്ടുകളെ രംഗത്തിറക്കി ഖത്തര്‍

രാജ്യത്തെ വിവിധ തെരുവുകളിലും പൊതു സ്ഥലങ്ങളിലും ബീച്ചുകളിലുമൊക്കെ എട്ട് ക്യാമറകള്‍ ഘടിപ്പിച്ച റോബോട്ടുകളാണ് നിയമലംഘകരെ പിടികൂടാനെത്തുന്നത്.

നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ആളെ ഐസൊലേഷൻ കേന്ദ്രത്തിൽ നിന്ന് കടത്തിക്കൊണ്ടുപോയി; കണ്ണൂരില്‍ ലീഗ് കൗൺസലര്‍ അറസ്റ്റില്‍

ബംഗളൂരുവിൽ നിന്നും നാട്ടിൽ എത്തിയ ബന്ധുവിനെ ഐസൊലേഷൻ കേന്ദ്രത്തിൽ നിന്ന് പോലീസ് കണ്ണുവെട്ടിച്ച് ഇയാൾ വീട്ടിലെത്തിക്കുകയായിരുന്നു.

കൊറോണയ്ക്ക് വ്യാജ ചികിത്സ; അറസ്റ്റിലായ വ്യാജ വൈദ്യന്‍ മോഹനന്‍ വൈദ്യര്‍ കൊവിഡ് നിരീക്ഷണത്തില്‍

തൃശൂർ ജില്ലയിലെ പട്ടിക്കാട് ആയൂര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ കൊറോണ രോഗത്തിന് പരിശോധന നടത്തവെയായിരുന്നു ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

ആശുപത്രിയിലെത്തിക്കാൻ പോലും ആരും തയ്യാറായില്ല; കാസർകോട്ടെ കൊറോണ ബാധിതന്റെ കൂടെ താമസിച്ച 14 സുഹൃത്തുക്കൾ ദുബായിൽ നിരീക്ഷണത്തിൽ

കഴിക്കാൻ ഭക്ഷണം പോലും കിട്ടാതെ വളരെ ബുദ്ധിമുട്ടിൽ കഴിയുകയായിരുന്നു ഇവർ.