ഓക് പാരഡൈസ് എന്ന് പേര് മാറ്റി; കേരളാ പോലീസിന്റെ 3.14 ലക്ഷം ഫോളോവേഴ്സുള്ള ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു

നിലവിൽ ട്വിറ്റർ അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമം സൈബർ വിഭാ​ഗം തുടരുകയാണ്. പക്ഷെ ഇതുവരെ പൊലീസിൽ നിന്ന് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും