കിഫ്ബിയിലേക്ക് വിദേശ പണം; തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്

കേന്ദ്ര സർക്കാർ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനെ രാഷ്ട്രീയാവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.

ഇഡി: ബിജെപിക്ക് പുതിയ എന്തെങ്കിലും രാഷ്ട്രീയ പ്ലാൻ ഉണ്ടാവണം: തോമസ് ഐസക്

ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമായി ഇഡി അധപതിച്ചിട്ട് ഏതാനും വർഷങ്ങളായി. അവർ അവരുടെ രാഷ്ട്രീയം തുടരട്ടെ. നമുക്ക് നമ്മുടേതും.

നാഷണല്‍ ഹെറാള്‍ഡ് കേസ്; ഹാജരാകാൻ സോണിയക്ക് വീണ്ടും ഇഡിയുടെ നോട്ടീസ്

കോവിഡ് ബാധിച്ചപിന്നാലെയുള്ള സോണിയ ഗാന്ധിയുടെ ആരോഗ്യം സംബന്ധിച്ച കാരണങ്ങളെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ നേരത്തെ നീട്ടിയിരുന്നു.

നായകൻറെ ഡയലോഗ് ‘വില്ലനായി’; കടുവ സിനിമയ്ക്ക് ഭിന്നശേഷി കമ്മീഷണറുടെ നോട്ടീസ്

നമ്മൾ ചെയ്തു കൂട്ടുന്നതിന്റെയൊക്കെ ചിലപ്പോ അനുഭവിക്കുന്നത് നമ്മുടെ തലമുറകളായിരിക്കും' എന്ന നായകന്റെ ഡയലോഗ് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വിവാദമായതിനെ തുടർന്നാണ്

വിശ്വാസവോട്ടെടുപ്പിനിടെ മുങ്ങി; മഹാരാഷ്ട്രയിൽ 11 കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് കാരണം കാണിക്കൽ നോട്ടീസ്

സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അശോക് ചവാനും വിജയ് വഡേത്തിവാറും ഉള്‍പ്പെടെയുള്ള എംഎല്‍എമാര്‍ വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുത്തില്ല.

കോൺഗ്രസ് നടത്തുന്ന മാർച്ചിൽ സംഘര്‍ഷമുണ്ടായാല്‍ കെ സുധാകരനെതിരെ കടുത്ത നടപടി; നോട്ടീസ് നൽകി പോലീസ്

പ്രതിഷേധ സമരത്തിൽ സംഘര്‍ഷമുണ്ടാക്കരുതെന്നും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ കടുത്ത നടപടിയുണ്ടാകുമെന്നുമാണ് നോട്ടീസിൽ പറഞ്ഞിട്ടുള്ളത്

1.87 കോടിയുടെ നികുതി അടച്ചില്ല; ഇളയരാജയ്ക്ക് ജിഎസ്ടി ഡയറക്ടറേറ്റ് നോട്ടീസ്

നികുതി കുടിശ്ശിക അടയ്ക്കണം എന്നാവശ്യപ്പെട്ട് ഫെബ്രുവരി 20നും മാർച്ച് ഒന്നിനും ഇളയരാജയ്ക്ക് സമൻസ് അയച്ചിരുന്നു

Page 1 of 41 2 3 4