ബില്ലടയ്ക്കാന്‍ പണമില്ല; വയോധികനെ ആശുപത്രി അധികൃതര്‍ കിടക്കയില്‍ കെട്ടിയിട്ടു

വൃദ്ധന് അപസ്മാര രോഗം ഉണ്ടായിരുന്നതായും അദ്ദേഹത്തിന് സ്വയം പരിക്കേല്‍ക്കാതിരിക്കാനായാണ് കൈകാലുകള്‍ കെട്ടിയിട്ടതെന്നുമാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.