കൊല്ലപ്പെട്ടെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത വ്യാജം; താൻ സുരക്ഷിതയെന്ന് നിഷ ദാഹിയ
നിഷാ ദഹിയ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചെന്ന രീതിയിൽ നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു.
നിഷാ ദഹിയ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചെന്ന രീതിയിൽ നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു.
സംഭവത്തിൽ നിഷയുടെ അമ്മയ്ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.