ആർഎസ്എസ് ജില്ലാ പ്രചാർ പ്രമുഖിന് എൻഐഎ കോടതിയിൽ പ്രോസിക്യൂട്ടർ പദവി

ആലുവയ്ക്ക് സമീപം എസ്എൻപുരം സ്വദേശിയായ ശ്രീനാഥ് ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട അക്രമസമരങ്ങളിലും ഭാഗമായിരുന്നു

സ്വപ്ന സുരേഷിന്റെ സ്വർണ്ണം കണ്ടു കെട്ടാൻ എൻ ഐ എ അപേക്ഷ നൽകി

നയതന്ത്ര പാർസൽ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ പക്കൽ നിന്നും പിടിച്ചെടുത്ത സ്വർണാഭരണങ്ങളും ഡോളറും താൽക്കാലികമായി കണ്ടുകിട്ടാനുള്ള അനുമതി

സ്വർണ്ണക്കടത്തിൽ 10 പ്രതികൾക്ക് എൻഐഎ കോടതിയുടെ ജാമ്യം; എൻഐഎയ്ക്ക് തിരിച്ചടി

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഐഎ കേസില്‍ പത്ത് പ്രതികള്‍ക്ക് എൻ ഐ എ കോടതി ജാമ്യം അനുവദിച്ചു. അതേസമയം മൂന്നുപേരുടെ ജാമ്യാപേക്ഷ

85 ദിവസം അന്വേഷിച്ചിട്ടും ഒന്നും കിട്ടിയില്ലേ? ഭീകരബന്ധത്തിന് തെളിവെവിടെ?: എൻഐഎയോട് കോടതി

സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ഭീകരവാദികളുമായി ബന്ധമുണ്ടെന്നതിന്റെ തെളിവുകൾ എവിടെയെന്ന് എൻഐഎയോട് കോടതി. സ്വര്‍ണക്കടത്ത് കേസില്‍ എങ്ങനെ യു.എ.പി.എ ചുമത്താനാകും എന്നും

കസ്റ്റഡി അനുവദിച്ചില്ല; സ്വപ്ന സുരേഷും സന്ദീപ് നായരും റിമാന്‍ഡില്‍

കേരളത്തിലേക്കുള്ള യാത്രാമധ്യേ ഇരുവരെയും ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് അന്വേഷണ സംഘം വൈദ്യപരിശോധന നടത്തിയിരുന്നു.

പാർലമെന്‍റിൽ പങ്കെടുക്കേണ്ടതിനാൽ മാലേഗാവ് സ്ഫോടനക്കേസില്‍ ഇളവ് വേണമെന്ന് പ്രഗ്യാ സിംഗ് ; ഹര്‍ജി തള്ളി കോടതി

പാര്‍ലമെന്റ് അംഗങ്ങള്‍ എല്ലാ ദിവസവും ലോക്സഭയിൽ ഹാജരാകണമെന്ന വിപ്പ് ബിജെപി പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പ്രഗ്യയുടെ അഭിഭാഷകർ കോടതിയിൽ രേഖകള്‍ ഹാജരാക്കാതെ വാദിച്ചു.