കർണാടകം കാസർകോട് – മംഗളുരു ദേശീയ പാത തുറന്നു കൊടുക്കേണ്ടി വരും; കേരളാ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാതെ സുപ്രീംകോടതി

ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ, കേന്ദ്ര ഹെൽത്ത് സെക്രട്ടറി എന്നിവരുടെ സമിതി രൂപീകരിക്കണം.

ദേശീയ പാത അറ്റകുറ്റപണി നടത്താത്തതിൽ പ്രതിഷേധം; നിരാഹാര സമരവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

മുൻപ് പാത നന്നാക്കുവാൻ പറഞ്ഞ സമയം കഴിഞ്ഞിട്ടും പാത നന്നാക്കാൻ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് സമരം.

ഹൈവേ വികസനത്തിന്റെ പേരിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെടുന്നവരുടെ കൂട്ടായ്മ കഴക്കൂട്ടത്ത്

ഹൈവേ വികസനത്തിന്റെ പേരിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെടുന്നവരുടെ കൂട്ടായ്മ കഴക്കൂട്ടത്ത് ധർണ്ണ നടത്തി.30 മീറ്ററിനുള്ളിൽ ഹൈവേ വികസനം പൂർത്തിയാക്കണമെന്ന് സമരസമിതി നേതാക്കൾ

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ബൈക്കപകടത്തില്‍ മരിച്ചു

ബൈക്ക് കാറിലിടിച്ച് മൂന്നാംവര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി മരിച്ചു. കളിയിക്കാവിള സ്വദേശി  ചന്ദ്രശേഖരിന്റെ മകന്‍ വിവേക് ശേഖര്‍ (21) ആണ് മരിച്ചത്. 

ദേശീയ പാതയില്‍ സ്റ്റീല്‍ബോംബ് കണ്ടെത്തി

കണ്ണൂര്‍-തളിപ്പറമ്പ് ദേശീയപാതയില്‍ കീച്ചേരി പെട്രോള്‍ പമ്പിനു സമീപം  റോഡരികിലെ  ട്രാന്‍സ്‌ഫോര്‍മറിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോബ് കണ്ടെത്തി. ഇന്ന്