ന്യൂസിലന്‍ഡ് ഓപ്പണ്‍: ലോക 212-ാം റാങ്കുകാരിക്കെതിരെ ആദ്യ റൗണ്ടിൽ സൈനയ്ക്ക് പരാജയം

കളിയുടെ ആദ്യ സെറ്റില്‍ 0-4 എന്ന നിലയില്‍ പിന്നിലായിപ്പോയ സൈനയ്ക്ക് പിന്നീട് ഒരവസരത്തിലും തിരിച്ചുവരാനായില്ല.