മുംബൈ ഉൾപ്പെടെ ലോകത്തിലെ വിവിധ തീരദേശ പട്ടണങ്ങള്‍ 2050 ഓടെ പൂര്‍ണ്ണമായും കടലെടുക്കും; പഠന റിപ്പോർട്ട് പുറത്ത്

ഇപ്പോള്‍ പ്രളയക്കെടുതികളനുഭവിക്കുന്നവരുടെ മൂന്നിരട്ടി ആളുകള്‍ക്കാവും അടുത്ത മുപ്പത് വര്‍ഷത്തിനകം ഇതേ കെടുതികള്‍ നേരിടേണ്ടി വരികയെന്നാണ് പഠനം പറയുന്നത്.