1947 ഓഗസ്റ്റ് 15 ന് നട്ട് പിന്തുടര്ന്നുവന്ന ഓരോ തലമുറയും ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി കാത്തുസൂക്ഷിച്ച ആലിന്ചുവട്ടില് സ്വാതന്ത്ര്യത്തിന്റെ 68മത് വര്‍ഷികം ആഘോഷിക്കുന്ന ഇന്ന് പ്രദേശവാസികള്‍ 68 മണ്‍ചിരാതുകള്‍ കത്തിക്കുന്നു
ബ്രിട്ടീഷുകരുടെ സാമ്രാജ്യത്വത്തില്‍ നിന്നും ഇന്ത്യ 1947 ഓഗസ്റ്റ് 15ന് സ്വതന്ത്രമായപ്പോള്‍ ഇങ്ങ് കേരളത്തിലെ ചില സ്വാതന്ത്ര്യ സമര സേനാനികള്‍ ആഘോഷിച്ചത്