ഡൽഹിയിൽ കർഷകൻ കൊല്ലപ്പെട്ടു; പൊലീസ് വെടിവെച്ചെന്ന് ആരോപണം അതേസമയം ട്രാക്ടർ മറിഞ്ഞാണ് നവനീത് സിങ് കൊല്ലപ്പെട്ടതെന്നാണ് പൊലീസിൻ്റെ വിശദീകരണം