ആം ആദ്മി ദേശീയ പാർട്ടിയായി പ്രഖ്യാപിക്കുന്നതിൽ നിന്നും ഒരുചുവട്‌ മാത്രം അകലെ: അരവിന്ദ് കെജ്‌രിവാൾ

ഗോവയിലും എഎപിയെ സംസ്ഥാന പാർട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചതിന് പിന്നാലെയാണ് സന്ദേശം വന്നത്.

‘ദേശീയ പാർട്ടി’ എന്ന് മനോരമ, പാര്‍ട്ടി ഏതാന്ന് പറ മനോരമേ; 3.5 കോടിയുടെ കുഴൽപണ വാര്‍ത്തയില്‍ പരിഹാസവുമായി എം ബി രാജേഷ്

മനോരമക്ക് ബഹുമാനം മാത്രമല്ല നല്ല പേടിയുമുണ്ട്.അതുകൊണ്ട് ‘ ദേശീയ പാർട്ടി’ (കുട്ട്യോൾടഛൻ ) എന്നേ മനോരമ പറയൂ