പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം ബാധ്യത: പ്രധാനമന്ത്രി

വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ നടത്തുക എന്നത് സര്‍ക്കാര്‍ ജോലിയല്ല. സര്‍ക്കാരിന്‍റെ ശ്രദ്ധ കൂടുതൽ വേണ്ടത് ജനക്ഷേമത്തിലാണെന്നും മോദി

സായുധ സേനകളില്‍ നിന്നും പിഎം കെയേഴ്‌സിലേക്ക് വാങ്ങിയത് കോടികള്‍; കണക്ക് പുറത്തുവിടാതെ കേന്ദ്രം

വിവരാവകാശ നിയമപ്രകാരം ഇന്ത്യന്‍ എക്‌സ്പ്രസ് നല്‍കിയ ചോദ്യത്തിനാണ് ഇന്ത്യന്‍ നാവിയും എയര്‍ഫോഴ്‌സും മറുപടി നല്‍കിയത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ സാക്ഷരരായ സ്ത്രീകൾ ഉള്ളത് കേരളത്തിൽ; കേന്ദ്ര സര്‍ക്കാർ സര്‍വേ റിപ്പോര്‍ട്ട്

പന്ത്രണ്ടു സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 60% ശതമാനം സ്ത്രീകളും ഒരിക്കൽ പോലും ഇന്റര്‍നെറ്റ് ഉപയോഗിച്ചിട്ടില്ല.

അൺലോക്ക് അഞ്ചാം ഘട്ടം; സിനിമാശാലകളും എന്റർടെയ്ൻമെന്റ് പാർക്കുകളും തുറക്കാം

തുറന്നാലും സ്കൂളുകളിൽ ക്ലാസിൽ ഹാജരാവാൻ ആഗ്രഹിക്കാത്ത കുട്ടികളുണ്ടെങ്കിൽ അവർക്ക് ഓൺലൈൻ ക്ലാസിന് അവസരം ഒരുക്കേണ്ടതാണ്.

ശോഭാ സുരേന്ദ്രൻ ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷയായേക്കും: പ്രഖ്യാപനം ഉടനുണ്ടായേക്കുമെന്ന് സൂചനകൾ

ശോഭയുടെ അസാന്നിദ്ധ്യം പാര്‍ട്ടി സംസ്ഥാന നേതൃത്വവുമായുള്ള പടലപിണക്കം കാരണമാണെന്ന തരത്തിലാണ് വിവിധ മാദ്ധ്യമങ്ങളിലടക്കം റിപ്പോര്‍ട്ടുകള്‍ വന്നത്....

കൊവിഡ് പ്രതിസന്ധി; കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ എമിറേറ്റ്സ്

ഇപ്പോള്‍ ഇതിന് പുറമെ കമ്പനിയുടെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്ന് കൂടുതല്‍ പേരെ ഒഴിവാക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അഭിപ്രായ വ്യാത്യാസങ്ങള്‍ എല്ലാം മാറ്റിവെച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൊറോണ വ്യാപനത്തിനെതിരെ പോരാടണം: അമിത് ഷാ

വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ താഴെത്തട്ടില്‍ നിന്നും നടപ്പിലാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും അമിത്

സാനിറ്റൈസറിൽ ആല്‍ക്കഹോള്‍ അടങ്ങുന്നതിനാല്‍ ക്ഷേത്രത്തില്‍ അനുവദിക്കില്ലെന്ന് പൂജാരി

എങ്ങനെ ആയാലും വീട്ടില്‍ കുളിച്ച ശേഷം മാത്രമെ ഏതൊരാളും ക്ഷേത്രത്തിലേക്ക് വരികയുള്ളൂവെന്നും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ലോക്ക്ഡൗൺ അഞ്ചാംഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍

Page 4 of 6 1 2 3 4 5 6