ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനിൽ എവിടെ ഇറക്കണം; സ്ഥലങ്ങൾ കണ്ടെത്തി നാസ

ചന്ദ്രനിൽ കാലുകുത്തിയ ആദ്യത്തെ സ്ത്രീ ഉൾപ്പെടെ, ക്രൂവിനെ ചന്ദ്രോപരിതലത്തിലേക്ക് കൊണ്ടുവരുന്ന ആർട്ടെമിസ് ദൗത്യങ്ങളിൽ ആദ്യത്തേതാണ് ഇത്

നാസയെ ആവശ്യമില്ല; റഷ്യ പുതിയ സ്വന്തം ബഹിരാകാശ നിലയത്തിന്റെ രൂപം അനാവരണം ചെയ്തു

റോസ്‌കോസ്‌മോസിന്റെ ഭാഗമായ എനർജിയ സ്‌പേസ് കോർപ്പറേഷൻ ഇപ്പോൾ ഭാവി ബഹിരാകാശ നിലയത്തിന്റെ ഒരു രേഖാചിത്രം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്

ഛിന്നഗ്രഹവുമായി കൂട്ടിയിടിച്ചു ; നാസയുടെ ജെയിംസ് വെബ് ദൂരദർശിനിക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട്

ഒരു കൂട്ടം ശാസ്ത്രജ്ഞർ ബഹിരാകാശ ദൂരദർശിനിയുടെ പ്രവർത്തനത്തെ വിവരിച്ചു. ശരിയാക്കാൻ കഴിയാത്ത പ്രശ്നങ്ങൾ അവർ റിപ്പോർട്ട് ചെയ്തു.

നിങ്ങൾക്കും കാണാം; ഇന്ന് അർദ്ധരാത്രി ഈ വര്‍ഷത്തെ ഏറ്റവും വലിയ സൂപ്പര്‍ മൂണ്‍ ദൃശ്യമാകും

സ്‌പേസിൽ ചന്ദ്രന്‍ അതിന്റെ ഭ്രമണ പഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്ത നില്‍ക്കുന്ന ഘട്ടത്തിലാണ് സൂപ്പര്‍ മൂണ്‍ സംഭവിക്കുന്നത്.

ലോ ഫ്ളോര്‍ ബസ് ക്ലാസ് മുറിയാക്കാനുള്ള നീക്കം നാസയെ വെല്ലുന്ന കണ്ടുപിടിത്തം: സാബു എം ജേക്കബ്

ഇനി കോഴികളെ വളര്‍ത്താന്‍ ബസ് ഉപയോഗിക്കാമെന്ന് കൃഷി മന്ത്രിയും പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ

മനുഷ്യരുടെ നഗ്നചിത്രങ്ങള്‍ ബഹിരാകാശത്തേക്ക് അയക്കും; അന്യഗ്രഹജീവികളെ ആകര്‍ഷിക്കാൻ പുതിയ പരീക്ഷണവുമായി നാസ

ആധുനിക മാര്ഗങ്ങളാൽ തികച്ചും ഡിജിറ്റലായി വരച്ചെടുത്ത ചിത്രത്തിൽ ഡിഎന്‍എയുടെ മാതൃകയും വരച്ചിട്ടുണ്ടാവും

അന്യഗ്രഹജീവികളുമായി ഏറ്റുമുട്ടലുണ്ടായാൽ മനുഷ്യരെ സജ്ജരാക്കാന്‍ നാസ; പുരോഹിതനെ നിയമിച്ചു

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ദൈവശാസ്ത്രജ്ഞനും ബയോകെമിസ്ട്രിയില്‍ ബിരുദധാരിയുമായ അദ്ദേഹം നാസയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു

Page 1 of 31 2 3