കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേന്ദ്രം പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത് 3,339.49 കോടി രൂപ

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേന്ദ്രം പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത് 3,339.49 കോടി രൂപ. അച്ചടി മാധ്യമങ്ങള്‍ക്ക് 1,736 കോടി രൂപയുടെയും, ഇലക്‌ട്രോണിക്

‘രാ​ഷ്ട്ര​പ​ത്നി’ പ​രാ​മ​ർ​ശം; കോൺഗ്രസ് മാപ്പ് പറയണമെന്നു ബിജെപി; അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി മാപ്പു പറഞ്ഞെന്ന് സോണിയ

അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി ഇ​തി​ന​കം മാ​പ്പ് പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നാ​ണ് കോൺഗ്രസ്സ് അധ്യക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ പ്ര​തി​ക​ര​ണം.

റെയിൽവേ ജോലി തട്ടിപ്പ്: മുതിർന്ന ബി ജെ പി നേതാവ് തട്ടിയെടുത്തത് കോടികൾ, ഇരയായത് ബിജെപിക്കാർ

ഇന്ത്യൻ റെയിൽവേയിൽ ജോലി വാഗ്ദ്ധാനം ചെയ്ത് കേരളത്തിലെ ബിജെ പി നേതാവ് വിവിധ ആളുകളിൽ നിന്നായി കോടികൾ തട്ടിയെടുത്തതായി ആരോപണം

സില്‍വര്‍ലൈന്‍ വലിയ സാമ്പത്തിക ബാധ്യത: കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

സാമ്പത്തിക, സാമൂഹ്യ, പാരിസ്ഥിതിക, എന്‍ജിനീയറിങ് വശങ്ങള്‍ വിശദമായി പഠിക്കേണ്ടതുണ്ട് എന്നും അതിനു ശേഷം മാത്രമേ സില്‍വര്‍ ലൈന്‍ സംബന്ധിച്ച് തീരുമാനം

മോദി സർക്കാരിന്റെ കാലത്ത് ഇ ഡിയുടെ റെയ്ഡുകളിൽ 27 മടങ്ങു വര്‍ദ്ധന

മൻമോഹസിംഗിന്റെ കാലത്തെ അപേക്ഷിച്ച് മോദി സർക്കാരിന്റെ കാലത്ത് എൻഫോഴ്സ്മെന്റ് റെയ്ഡുകളിൽ 27 മടങ്ങിന്റെ വർദ്ധന ഉണ്ടായതായി കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ്

ഇ ഡി കേസ് നേരിടുന്നത് 112 സാമാജികർ

കഴിഞ്ഞവർഷം സുപ്രീംകോടതിയിൽ അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ട് പ്രകാരം മുൻ എംപിമാർ ഉൾപ്പെടെ 51 എംപിമാരും 71 എംഎൽഎമാരും കള്ളപ്പണം

കരസേനയിലേക്കുള്ള അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി കേരളത്തിലും; ഏഴ് ജില്ലകളിലെ യുവാക്കൾക്ക് അപേക്ഷിക്കാം

കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നവംബർ 15 മുതൽ 30 വരെയാകും റിക്രൂട്ട്മെന്റ് റാലി നടക്കുക. ഓഗസ്റ്റ് 30

ദ്രൗപതി മുർമൂവിനു കേരളത്തിൽ നിന്നും കിട്ടിയ വോട്ട് വെറുതെ ആകില്ല; ഒരു സിറ്റിംഗ് എംഎൽഎ കോട്ടയത്ത് എൻഡിഎ സ്ഥാനാർഥി ആയേക്കും

മധ്യകേരളത്തിൽ സീറോ മലബാർ സഭയിൽ നിർണായക സ്വാധീനമുള്ള ഈ എംഎൽഎയുടെ മണ്ഡലത്തിൽ ഇതിന്റെ ഭാഗമായി കൂടുതൽ കേന്ദ്രഫണ്ട് അനുവദിക്കാനും നീക്കമുണ്ട്

Page 3 of 70 1 2 3 4 5 6 7 8 9 10 11 70