ബംഗാളിൽ നിന്നും സിപിഎമ്മിനെ പുറത്താക്കാൻ കാരണമായ നന്ദിഗ്രാം മാറുന്നു; പഴയ പാർട്ടി ശക്തികേന്ദ്രത്തിൽ വർഷങ്ങൾക്കു ശേഷം സിപിഎം ഓഫീസ് തുറന്നു

നന്ദിഗ്രാമിൽ അഞ്ചുവർഷം മുൻപത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു പ്രകടനം നടത്താൻ ആലോചിച്ചെങ്കിലും പാർട്ടിക്ക് സാധിച്ചിരുന്നില്ല...